ഗൂള്‍ പേയെ ഞെട്ടിച്ച് ഫോണ്‍പെ! ഡിസംബറില്‍ ഒന്നാം സ്ഥാനം... തകര്‍ന്നടിഞ്ഞ് ഗൂഗിള്‍ പേ ദില്ലി: യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഗൂഗിളിന്റെ യുപിഐ ആപ്പ് ആയ ഗൂഗിള്‍ പേ. എന...
''ഐമൊബൈല്‍ പേ''; പുതിയ മൊബൈൽ ആപുമായിഐസിഐസിഐ ബാങ്ക് ദില്ലി; ഏത് ബാങ്കുകളിലേയും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പേയ്മെന്റ് ,ബാങ്കിംഗ് സേവനങ്ങൾ നടത്താൻ കഴിയുന്ന മൊബൈൽ ആപ് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്.''ഐ...
ഗൂഗിൾപേയ്ക്ക് പണി കിട്ടി, വാട്ട്സ്ആപ്പ് പേ ഇന്ത്യയിൽ എത്തി; ഇന്ന് മുതൽ ഇടപാടുകൾ നടത്താം ഇന്ത്യൻ പേയ്മെന്റ് രംഗത്ത് വൻ വഴിത്തിരിവായി ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ ആരംഭിക്കാൻ അനുമതി ല...
ഡിജിറ്റല്‍ ഇന്ത്യയെ പരിഹസിച്ചവര്‍ എവിടെ? റെക്കോർഡ് സൃഷ്ടിച്ച് യുപിഐ ഇടപാടുകൾ; എണ്ണത്തിലും തുകയിലും ദില്ലി: പണം കൈകൊണ്ട് തൊടാതെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിന് പ്രാമുഖ്യം നല്‍കണം എന്ന് പറഞ്ഞപ്പോള്‍ അതിനെ പരിഹസിക്കാന്‍ ഒരുപാട് പേര് രംഗത...
സ്കാൻ നൗ പേ ലേറ്റർ' സൗകര്യവുമായി ഫ്ലെക്സ്പേ; കൂടുതൽ വിവരങ്ങൾ ഇതാ ഹൈദരാബാദ് ആസ്ഥാനമായുള്ള ബാങ്ക് ഇതര വായ്പാദാതാവായ വിവിഫൈ ഇന്ത്യ ഫിനാൻസ്, അടുത്തിടെയായി ഫ്ലെക്സ്പേ എന്ന പേയ്മെന്റ് ഓപ്ഷൻ പുറത്തിറക്കിയത്. ഇത് യൂണി...
യുപിഐ ഡാറ്റ കോര്‍പ്പറേറ്റുകള്‍ ദുരുപയോഗം ചെയ്യുമോ? റിസര്‍വ്വ് ബാങ്കിനും കേന്ദ്രത്തിനും നോട്ടീസ് ദില്ലി: പണമിടപാടുകള്‍ ഏറ്റവും എളുപ്പത്തിലാക്കിയ വിപ്ലവം ആയിരുന്നു യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫേസ്(യുപിഐ). എന്നാല്‍ യുപിഐ ഇടപാടുകളുടെ സുര...
എൻപിഎസ് വരിക്കാരാണോ നിങ്ങൾ? യുപിഐ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് എങ്ങനെ സംഭാവന ചെയ്യാം ഇന്ത്യയിലെ ജനപ്രിയ നിക്ഷേപ ഉപകരണങ്ങളിലൊന്നാണ് ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്). 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യവും 50,000 രൂപയുടെ അധിക ആനുകൂല്യവും എന്‍&zwj...
എസ്ബിഐ യുപിഐ ഇടപാട് പരാജയപ്പെട്ടോ? അക്കൗണ്ടിൽ നിന്ന് തുക ഡെബിറ്റ് ആയാൽ എന്തുചെയ്യണം? കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, യുപിഐ ഇന്ത്യയിൽ ഒരു ജനപ്രിയ ഇടപാടായി മാറി. ബിൽ പേയ്മെന്റ് മുതൽ പണ കൈമാറ്റം വരെ യുപിഐ പേയ്മെന്റുകൾ എളുപ്പവും വേഗത്തില...
പ്രതിമാസ യുപിഐ ഇടപാടുകള്‍ 20 കവിഞ്ഞാല്‍ നിരക്ക് ഈടാക്കും; സ്വകാര്യ ബാങ്ക് ഉപഭോക്താക്കള്‍ ജാഗ്രതൈ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) മുഖേനയുള്ള പേഴ്സണ്‍-ടു-പേഴ്സണ്‍ ഇടപാടുകളുടെ എണ്ണം ഒരു മാസത്തില്‍ 20 കവിയുന്നുണ്ടെങ്കില്‍ ഫീസ് ഈട...
റെക്കറിങ് പേയ്മെന്റുകൾക്ക് യുപിഐ ഓട്ടോപേ സൗകര്യം ആരംഭിക്കാൻ ഒരുങ്ങി ഗൂഗിൾ പേയും ഫോൺപെയും ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകളായ ഫോൺപെയും ഗൂഗിൾ പേയും റെക്കറിങ് (ആവര്‍ത്തന) പേയ്മെന്റുകൾ അടയ്ക്കുന്നതിനായി യുപിഐ ഓട്ടോപേ സൗകര്യം ആ...
റെക്കറിങ് പേയ്മെന്റുകൾ അടയ്ക്കാൻ യുപിഐ ഓട്ടോപേ സൗകര്യം; ഉപയോഗിക്കേണ്ടതെങ്ങനെ? നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) റെക്കറിങ് (ആവര്‍ത്തന) പേയ്മെന്റുകള്‍ക്കായി യുപിഐ ഓട്ടോപേ സൗകര്യം ഏർപ്പെടുത്തി. ഇ...
വ്യാജ യുപിഐ ഐഡി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുന്നവർ സൂക്ഷിക്കുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ (പിഎം-കെയേഴ്സ് ഫണ്ട്) മറവിൽ വ്യാജ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഐഡി പ്രചരിപ്പിക്കുന്നതായി രാജ്...