Yes Bank News in Malayalam

സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി യെസ് ബാങ്ക്; മാറിയ നിരക്കുകള്‍ അറിയാം
സാധാരണ നിക്ഷേപകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വ്യത്യസ്ത തരത്തിലുള്ള പല സ്ഥിര നിക്ഷേപ പദ്ധതികളാണ് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവ...
Yes Bank Revised The Interest Rate On Its Fixed Deposits Effective 5 August

യെസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി; പുതിയ നിരക്കുകള്‍ അറിയാം
സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി പല തരത്തിലുള്ള സ്ഥിര നിക്ഷേപ പദ്ധതികളാണ് യെസ് ബാങ്ക് ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യു...
റിലയന്‍സ് ഇന്‍ഫ്രയുടെ ആസ്ഥാന മന്ദിരം യെസ് ബാങ്കിന് വിറ്റു; ഇടപാട് 1200 കോടി രൂപയ്ക്ക്
മുംബൈ: റിലയന്‍സ് ഇന്‍ഫ്രയുടെ മുംബൈയിലെ ഹെഡ്ക്വാട്ടേഴ്‌സ് വിറ്റു. 1200 കോടി രൂപയ്ക്ക് യെസ് ബാങ്കിനാണ് ഇപ്പോള്‍ വില്‍പ്പന നടത്തിയിരിക്കുന്നത്. ബാ...
Reliance Infra Sells Headquarters To Yes Bank The Deal Is Worth Rs 1 200 Crore
സ്ത്രീകള്‍ക്കായി 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം അവതരിപ്പിച്ച് യെസ് ബാങ്ക്
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, യെസ് ബാങ്ക് തങ്ങളുടെ വനിതാ ഉപഭോക്താക്കള്‍ക്കായി 'യെസ് എസ്സെന്‍സ്' എന്ന പേരില്‍ സമഗ്ര ബാങ്കിംഗ് സ...
Yes Bank Launches Yes Essence A Banking Proposition Customized For Women
ആദിത്യ ബിര്‍ളയുമായി സഹകരണം; വെല്‍നസ് ക്രെഡിറ്റ് കാര്‍ഡുമായി യെസ് ബാങ്ക്
കൊച്ചി: ആദിത്യ ബിര്‍ള വെല്‍നസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് യെസ് ബാങ്ക്, ഉപഭോക്താക്കളുടെ സമഗ്ര ആരോഗ്യം, സ്വയം പരിചരണം, ക്ഷേമം എന്നിവ ലക്ഷ്യമ...
Yes Bank Launches A Wellness Themed Credit Card
യെസ് ബാങ്ക് – ഇവയര്‍ റുപേ പ്രീപെയ്ഡ് പ്ലാറ്റിനം കാര്‍ഡുകള്‍ പുറത്തിറക്കി
കൊച്ചി: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ 'ഇവയര്‍ സോഫ്റ്റ്' യെസ് ബാങ്കുമായി സഹകരിച്ച് റുപേ പ്രീപെയ്ഡ് പ്ലാറ്റിനം കാര്‍ഡുകള്‍ പുറത്തിറക്കി. ...
'യെസ് പ്രീമിയ' പദ്ധതി സജീവമാക്കി യെസ് ബാങ്ക്
കൊച്ചി: ബിസിനസുകാര്‍, പ്രഫഷണലുകള്‍ തുടങ്ങി മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ളവരുടെ വ്യക്തിഗത ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു സഹായിക്കുന്ന ...
Yes Bank Re Energises Yes Premia Program
ലക്ഷ്മി വിലാസ് ബാങ്കിനെ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ നിക്ഷേപകര്‍ ആര്‍ബിഐയെ സമീപിക്കും
ദില്ലി: ഡിബിഎസ് ബാങ്കുമായി ലയിപ്പിക്കാനുള്ള തീരുമാനത്തെ എതിർത്ത് ലക്ഷ്മി വിലാസ് ബാങ്ക് (എൽവിബി) നിക്ഷേപകർ റിസർവ് ബാങ്കിനെ സമീപിക്കാൻ ഒരുങ്ങുന്നു. ...
Investors Will Approach Rbi Against The Move To Merge Lakshmi Vilas Bank With Dbs Bank
കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പ്രതിസന്ധിയിലായത് 12 ബാങ്കുകള്‍
ദില്ലി: ലക്ഷ്മി വിലാസ് ബാങ്കിനാണ് ആര്‍ബിഐയുടെ പൂട്ടുവീണതോടെ 20 വര്‍ഷത്തിനിടെ രാജ്യത്ത് പ്രതിസന്ധിയിലായ ബാങ്കുകളുടെ എണ്ണം 11 ആയിരിക്കുകയാണ്. നവംബര...
'യെസ് ഓണ്‍ലൈന്‍' അവതരിപ്പിച്ച് യെസ് ബാങ്ക്
കൊച്ചി: യെസ് ബാങ്ക് തങ്ങളുടെ പുതിയ റീട്ടെയില്‍ നെറ്റ് ബാങ്കിംഗ് സംവിധാനമായ 'യെസ് ഓണ്‍ലൈന്‍' പുറത്തിറക്കി. ഇടപാടുകാരുടെ മനസില്‍ സുരക്ഷയും ആശ്വാസ...
Yes Bank Launches Yes Online
ഈ ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ? ബാങ്കിന്റെ 50 ശാഖകൾ ഉടൻ അടച്ചുപൂട്ടും
ചെലവ് ചുരുക്കലിന്റെ ഭാഗമായി 50 ശാഖകൾ അടച്ചുപൂട്ടുമെന്ന് യെസ് ബാങ്കിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ പ്രശാന്ത് കുമാർ പറഞ്ഞു. ...
ഡിഎച്ച്എഫ്എല്‍ ബോണ്ടുകള്‍ വിറ്റ് 'തലയൂരി', 500 കോടി സമാഹരിച്ച് യെസ് ബാങ്ക്
ദേവന്‍ ഹൗസിങ് ഫൈനാന്‍സിലെ (ഡിഎച്ച്എഫ്എല്‍) ബോണ്ടുകള്‍ യെസ് ബാങ്ക് വിറ്റഴിച്ചു. ബോണ്ടുകളുടെ വില്‍പ്പനയിലൂടെ 500 കോടി രൂപ സമാഹരിക്കാന്‍ ബാങ്കിന് ...
Yes Bank Sells Dhfl Bonds Raises Rs 500 Crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X