സാധാരണ രീതിയില്‍ പണം ട്രാന്‍സാക്ഷന്‍സ്സ് നടത്തുന്നതിലുപരി അനേകം ട്രാന്‍സാക്ഷനുകള്‍ ATM വഴി ചെയ്യാറുണ്ട്.
ATM ട്രന്‍സാക്ഷന്‍സ്സ് നടത്തുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ കുറച്ചു കാര്യങ്ങള്‍ പറയാം.

1. പിന് നമ്പര്‍ സുരക്ഷിതമാക്കുക
നിങ്ങള്‍ ATM കാര്‍ഡ് മറ്റൊരാള്‍ക്കും കൊടുക്കരുത്. പിന് നമ്പര്‍ കാര്‍ഡില്‍ രേഖപ്പെടുത്തുകയും ചെയ്യരുത്. ATM ല്‍ പോയി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന സന്ദര്‍ഭത്തില്‍ PIN നമ്പര്‍ മറ്റൊരാളുടെ ശ്രദ്ധയില്‍ പെടാതെ സൂക്ഷിക്കണം. പെട്ടെന്ന് ഊഹിക്കാല്‍ കഴിയുന്ന നമ്പര്‍ ആക്കരുത്.
2. കാര്‍ഡ് സുരക്ഷിതമായി വയ്ക്കുക
ATM ല്‍ നിന്നും കാര്‍ഡ് എടുക്കാന്‍ മറക്കരുത്. കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്കില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്നാല്‍ ട്രാന്‍സാക്ഷന്‍സ്സ് നടത്തുമ്പോള്‍ SMS അലെര്‍ട്ട് ലഭിക്കുന്നതാണ്. അക്കൗണ്ടില്‍ ഏതെങ്കിലൂം അനധികൃത കാര്‍ഡ് ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ ഉടനടി കാര്‍ഡ് ഇഷ്യു ചെയ്ത് ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
3. സംശയകരമായ പ്രവര്‍ത്തനങ്ങള്‍
ATM ല്‍ സംശയകരമായ ഉപകരണങ്ങള്‍ വച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇത് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ വേണ്ടിയാണ്. ഇങ്ങനെ എന്തെങ്കിലും കണ്ടാല്‍ എത്രയും പെട്ടെന്നു തന്നെ സെക്യൂരിറ്റി ഗാര്‍ഡിനേയോ, ബാങ്കിലോ വിവരം അറിയിക്കേണ്ടതാണ്. ATM ഓപ്പറേറ്റിങ് സഹായം വാഗ്ദാനം ചെയ്യുന്ന അപരിചിതരെ സൂക്ഷിക്കേണ്ടതാണ്. നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാല്‍ ഒരിക്കലും കാര്‍ഡ് വിവരങ്ങളോ PIN നമ്പറോ ഫോണില്‍ കൂടിയോ ഈ മെയില്‍ വഴിയോ ബാങ്കുകാര് ചോദിക്കുന്നതല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

ബാംഗ്ലൂർ മെട്രോയിൽ സാങ്കേതിക തകരാർ: വൈകുന്നേരത്തെ യാത്രക്കാർക്ക് ബിഎംആർസിഎല്ലിന്റെ മുന്നറിയിപ്പ്

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?



Click it and Unblock the Notifications