ആദായ നികുതി ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതെങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലായ് 31 ആണ്.അവസാനനിമിഷത്തേക്ക് കാത്തിരിക്കാതെ ഇപ്പോള്‍ത്തന്നെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണ് നല്ലത്. റിട്ടേണുകള്‍ സൗകര്യപ്രദമായ വിധത്തില്‍ ഇപ്പോള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണം എന്നാണ് നിയമം.

സ്റ്റെപ് 1

സ്റ്റെപ് 1

incometaxindiaefiling.gov.in വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക

 സ്റ്റെപ് 2

സ്റ്റെപ് 2

വെബ്‌സൈറ്റിലെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.പാന്‍ നമ്പര്‍ ഉപയോഗിച്ച് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.

സ്റ്റെപ് 3

സ്റ്റെപ് 3

നിങ്ങളുടെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫോം സെലക്റ്റ് ചെയ്യുക. നിങ്ങള്‍ ശമ്പള വരുമാനക്കാരനാണെങ്കില്‍ ഫോം 1 ആണ് തെരഞ്ഞെടുക്കേണ്ടത്. അല്ലാത്തവര്‍ അനുയോജ്യമായ ഫോമില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ആദ്യം വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തുക.

സ്റ്റെപ് 4

സ്റ്റെപ് 4

ഇനി വരുമാന വിവരങ്ങള്‍ നല്‍കുക. ഇതിന് നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കണം. അതിനുശേഷം നികുതി ഇളവിനായി നിങ്ങളുടെ ആ വര്‍ഷത്തെ നിക്ഷേപ വിവരങ്ങള്‍ക്ക് സബ് സെക്ഷനില്‍ രേഖപ്പെടുത്തുക.

സ്റ്റെപ് 5

സ്റ്റെപ് 5

ഈ ഘട്ടത്തില്‍ നികുതി എത്രയെന്ന വിശദാംശങ്ങളാണ് രേഖപ്പെടുത്തേണ്ടത്. നിങ്ങള്‍ ചെയ്യേണ്ടത് എംപ്ലോയര്‍ നല്‍കുന്ന ഫോം 16 പ്രകാരം അതില്‍ കൊടുത്തിട്ടുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുക.

സ്റ്റെപ് 6

സ്റ്റെപ് 6

ഇത് വെരിഫിക്കേഷന്‍ ഘട്ടമാണ്. നിങ്ങള്‍ ചേര്‍ത്ത വിവരങ്ങള്‍വെച്ച് നികുതി കൃത്യമാണോ എന്ന് അറിയാന്‍ കഴിയും. കുറവാണെങ്കില്‍ എത്ര അടയ്ക്കണമെന്നും കൂടുതലായിരുന്നെങ്കില്‍ റീഫണ്ട് എത്ര കിട്ടുമെന്നും നിങ്ങളെ അറിയിക്കും.

 സ്റ്റെപ്  8

സ്റ്റെപ് 8

എല്ലാം കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം സബ്മിറ്റ് ചെയ്യുക. തെറ്റുകള്‍ വന്നാല്‍ ഡിപ്പാര്‍ട്ട്മെന്റ് നോട്ടീസ് നല്‍കുന്നതാണ്.

English summary

How to submit income tax return online

Let us at the outset emphasize once again that the deadline for filing tax returns is July 31, 2016. For those who have not filed their tax returns here are a few things that you should do.
Story first published: Thursday, July 21, 2016, 17:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X