മീഡിയ വൗ ഫാക്ടർ എന്ന ഡിജിറ്റൽ മാർക്കറ്റിങ്ങ് സ്ഥാപനത്തിൽ കണ്ടൻ്റ് സ്പെഷ്യലിസ്റ്റായാണ് മാധ്യമ മേഖലയിലേക്കുള്ള തുടക്കം. ശേഷം ബെഹ്തർ ടെക്നോളജീസിന് കീഴിലുള്ള ലോക്കൽ- ആപ്പിൽ കണ്ടൻ്റ് എഡിറ്ററായി ജോലിയിൽ ചെയ്തു. രണ്ട് വർഷത്തിന് ശേഷം ഡിജിറ്റൽ മാർക്കറ്റിങ്ങ് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷനിലെ താത്പര്യത്തിൽ ഇൻ മേക്ക്സ് അക്കാദമിയിൽ ജോയിൻ ചെയ്തു. അവിടെ നിന്നും സിനിമയോടുള്ള താത്പര്യം മൂലം ഫിൽമിബീറ്റ് മലയാളത്തിൽ സബ്-എഡിറ്ററായി എത്തി. ഇപ്പോൾ ഗുഡ്റിട്ടേൺസ് മലയാളത്തിൽ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു.
2017ൽ ജനം ടിവിയിൽ സബ്- എഡിറ്ററായി തുടക്കം. പിന്നീട് മംഗളം ടെലിവിഷൻ, അമൃത ടെലിവിഷൻ തുടങ്ങിയ വാർത്താ ചാനലുകളിലും സബ്- എഡിറ്ററായി ജോലി ചെയ്തു. സാമ്പത്തികം-രാഷ്ട്രീയം- സിനിമ- കായികം തുടങ്ങിയ മേഖലകളിൽ താൽപ്പര്യം. ബിസിനസ് വാർത്തകളിലും വ്യക്തിഗത ധനകാര്യ വാർത്തകളിലും പ്രത്യേക ശ്രദ്ധ. ദേശീയ രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റങ്ങളും വിലയിരുത്തുന്നു. 2024 മുതൽ ഗുഡ് റിട്ടേൺസ് മലയാളത്തിന്‍റെ ഭാഗം.
2022 ൽ രാജ് ന്യൂസ് മലയാളത്തിൽ റിപ്പോർട്ടറായി തുടക്കം. പിന്നീട് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റിൽ ഇൻഫർമേഷൻ അസിസ്റ്റന്റായി പ്രവർത്തിച്ചു.മാതൃഭൂമി ന്യൂസ് ഇടുക്കി ബ്യൂറോ റിപ്പോർട്ടറായും ജോലി ചെയ്തു. 2024 ലാണ് ഗുഡ് റിട്ടേൺസ് മലയാളത്തിന്റെ ഭാഗമാവുന്നത്.
രാഷ്ട്രീയം, സിനിമ, കായിക, സാമ്പത്തിക മേഖലകളിൽ താല്പര്യം. ബിസിനസ് വാർത്തകളിൽ ഓഹരി വിപണിയെക്കുറിച്ചും ആഗോള സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുമുള്ള വാർത്തകളിൽ പ്രത്യേക താല്പര്യം
Shrutee is a Senior Editor with GoodReturns.in. She is a business journalist and news editor with over 16 years of experience in leading media houses like Reuters and CNBC-TV 18, managing teams, producing high-quality news content, and developing effective communication strategies across various media platforms.


Click it and Unblock the Notifications



