ഹോം  »  വെള്ളിവില

ഇന്ത്യയിലെ വെള്ളി വില (24th May 2019)

May 24, 2019
₹ 39.59 /ഗ്രാമ് ₹ 0.01

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

ഇന്ത്യയിലെ ഇന്നത്തെ വെള്ളി വില - വെള്ളി വില കിലോയില്‍

ഗ്രാം വെള്ളിവില
ഇന്ന്
വെള്ളി വില
ഇന്നലെ
വിലയിലുണ്ടായ വ്യത്യാസം
വെള്ളി
ഒരു ഗ്രാം ₹ 39.59 ₹ 39.58 ₹ 0.01
എട്ടു ഗ്രാം ₹ 316.72 ₹ 316.64 ₹ 0.08
10 ഗ്രാം ₹ 395.90 ₹ 395.80 ₹ 0.10
100 ഗ്രാം ₹ 3,959 ₹ 3,958 ₹ 1
ഒരു കിലോ ₹ 39,590 ₹ 39,580 ₹ 10

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വെള്ളി വില

നഗരം 10 ഗ്രാം 100 ഗ്രാം ഒരു കിലോ
ചെന്നൈ ₹ 395.90 ₹ 3,959 ₹ 39590.00
മുംബൈ ₹ 395.90 ₹ 3,959 ₹ 39590.00
ന്യൂഡൽഹി ₹ 395.90 ₹ 3,959 ₹ 39590.00
കൊൽക്കത്ത ₹ 395.90 ₹ 3,959 ₹ 39590.00
ബാംഗ്ലൂർ ₹ 395.90 ₹ 3,959 ₹ 39590.00
ഹൈദരാബാദ് ₹ 395.90 ₹ 3,959 ₹ 39590.00
കേരളം ₹ 395.90 ₹ 3,959 ₹ 39590.00
പുണെ ₹ 395.90 ₹ 3,959 ₹ 39590.00
ബറോഡ ₹ 395.90 ₹ 3,959 ₹ 39590.00
അഹമ്മദാബാദ് ₹ 395.90 ₹ 3,959 ₹ 39590.00
ജയ്പുര്‍ ₹ 395.90 ₹ 3,959 ₹ 39590.00
ലഖ്‌നൗ ₹ 395.90 ₹ 3,959 ₹ 39590.00
കോയമ്പത്തൂര്‍ ₹ 395.90 ₹ 3,959 ₹ 39590.00
മധുര ₹ 395.90 ₹ 3,959 ₹ 39590.00
വിജയവാഡ ₹ 395.90 ₹ 3,959 ₹ 39590.00
പാട്‌ന ₹ 395.90 ₹ 3,959 ₹ 39590.00
നാഗ്പൂര്‍ ₹ 395.90 ₹ 3,959 ₹ 39590.00
ചാണ്ഡിഗട്ട് ₹ 395.90 ₹ 3,959 ₹ 39590.00
സൂറത്ത് ₹ 395.90 ₹ 3,959 ₹ 39590.00
ഭുവനേശ്വര്‍ ₹ 395.90 ₹ 3,959 ₹ 39590.00
മാംഗ്ലൂര്‍ ₹ 395.90 ₹ 3,959 ₹ 39590.00
വിശാഖപട്ടണം ₹ 395.90 ₹ 3,959 ₹ 39590.00
നാസിക് ₹ 395.90 ₹ 3,959 ₹ 39590.00
മൈസൂര്‍ ₹ 395.90 ₹ 3,959 ₹ 39590.00

കഴിഞ്ഞ പത്തു ദിവസത്തെ ഇന്ത്യയെ വെള്ളിവില

തിയ്യതി 10 ഗ്രാം 100 ഗ്രാം ഒരു കിലോ
May 24, 2019 ₹ 395.90 ₹ 3,959.00 ₹ 39590.00
May 23, 2019 ₹ 395.80 ₹ 3,958.00 ₹ 39580.00
May 22, 2019 ₹ 395.80 ₹ 3,958.00 ₹ 39580.00
May 21, 2019 ₹ 402.40 ₹ 4,024.00 ₹ 40240.00
May 20, 2019 ₹ 401.10 ₹ 4,011.00 ₹ 40110.00
May 18, 2019 ₹ 402.50 ₹ 4,025.00 ₹ 40250.00
May 17, 2019 ₹ 402.20 ₹ 4,022.00 ₹ 40220.00
May 16, 2019 ₹ 402.50 ₹ 4,025.00 ₹ 40250.00
May 15, 2019 ₹ 402.50 ₹ 4,025.00 ₹ 40250.00
May 14, 2019 ₹ 404.00 ₹ 4,040.00 ₹ 40400.00

വെള്ളി വില ഗ്രാഫില്‍(ആഴ്ച, മാസം ക്രമത്തില്‍)

മുന്‍കാല വെള്ളി നിരക്ക്

  • വെള്ളി വിലയിലെ മാറ്റങ്ങള്‍ May 2019
  • വെള്ളിവില ഒരു കിലോ
    1 st May നിരക്ക് Rs.40,500
    31st May നിരക്ക് Rs.39,600
    കൂടിയ നിരക്ക് May Rs.40,700 on May 3
    കുറഞ്ഞ നിരക്ക് May Rs.39,580 on May 22
    ആകമാന പ്രകടനം Falling
    % മാറ്റം -2.22%
  • വെള്ളി വിലയിലെ മാറ്റങ്ങള്‍ April 2019
  • വെള്ളി വിലയിലെ മാറ്റങ്ങള്‍ March 2019
  • വെള്ളി വിലയിലെ മാറ്റങ്ങള്‍ February 2019
  • വെള്ളി വിലയിലെ മാറ്റങ്ങള്‍ January 2019
  • വെള്ളി വിലയിലെ മാറ്റങ്ങള്‍ December 2018

വെള്ളി ആഭരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വെള്ളി ആഭരണങ്ങൾ പ്രത്യേകം ബാഗുകളിൽ സിലിക്ക ജെൽ പാക്കറ്റുകൾ സഹിതം സൂക്ഷിക്കുക. സിലിക്ക ജെൽ അന്തരീക്ഷരത്തിൽ നിന്നുണ്ടാകുന്ന ഇൗർപ്പത്തെ വലിച്ചെടുക്കുകയും ആഭരണങ്ങൾ കറുത്തുപോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
  • ആഭരണങ്ങൾ ഉണക്കി സൂക്ഷിക്കാൻ പേപ്പർ ടിഷ്യൂ ഉപയോഗിച്ചാൽ വര വീഴാനുള്ള സാധ്യത ഏറെയാണ്. അതിനാൽ കോട്ടൺ ഉപയോഗിക്കുന്നതാണ് ഉത്തമം.
  • ഇൗർപ്പവും കുറഞ്ഞ ഉൗഷ്മാവ് ഉള്ളതുമായ സ്ഥലങ്ങളിൽ ഇവ സൂക്ഷിക്കാതിരിക്കുക. പരസ്പരം ഉരസുന്ന രീതിയിൽ സൂക്ഷിക്കാതിരിക്കുക. മഴക്കാലത്ത് ഇൗർപ്പം കൂടുതലും അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞുമിരിക്കും. ഇത് ആഭരണങ്ങളെ പ്രതികൂലമായി ബാധിക്കും.
  • കുളിക്കുന്നതിനും കൈ കഴുകുന്നതിനും മുമ്പ് ആഭരണങ്ങൾ അഴിച്ചുവെക്കുന്നതാണ് നല്ലത്. മഴയത്ത് പുറത്തുപോകുമ്പോഴും അവ കഴിവതും ഒഴിവാക്കുക.
  • മഴക്കാലത്ത് വെള്ളി ആഭരണങ്ങൾ കറുത്തുപോകുന്ന പ്രവണതയുണ്ട്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും. നേരിയ കോട്ടണും ഇളം ചൂടുള്ള വെള്ളവും ഉപയോഗിക്കുക. കോട്ടൺ ഉപയോഗിച്ച് തന്നെ തുടച്ച് ഉണക്കി സൂക്ഷിക്കുക.
  • പുറം ഭാഗം കടുപ്പമുള്ളതും അകം മൃദുവായതുമായ പെട്ടിയിൽ സൂക്ഷിക്കുക. ഇത് പുറമെ നിന്നുള്ള സമ്മർദത്തിൽ ആഭരണം കേടാകാതെ സൂക്ഷിക്കാൻ വഴിയൊരുക്കും.

Disclaimer: അതാത് നഗരങ്ങളില്‍ നിന്നുള്ള പ്രാദേശിക വില്‍പ്പനക്കാരില്‍ നിന്നാണ് വിലവിവരങ്ങള്‍ ശേഖരിക്കുന്നത്. ചിലപ്പോള്‍ നിരക്കുകളില്‍ വ്യത്യാസമുണ്ടാകാനുള്ള സാധ്യതയുണ്ട്. നല്‍കുന്ന വിവരങ്ങള്‍ കൃത്യവും സൂഷ്മവുമാകാന്‍ ഗുഡ് റിട്ടേണ്‍ പരമാവധി ശ്രമിക്കുന്നുണ്ട്,എന്നാല്‍ നിരക്കിന്‍റെ കാര്യത്തില്‍ ഗ്രെയ്നിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് യാതൊരു വിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നില്ല.. വായനക്കാരുടെ അറിയിക്കുകയെന്ന ദൗത്യം മാത്രമാണ് മേല്‍പ്പറഞ്ഞ നിരക്കുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. മുകളില്‍ പറഞ്ഞ നിരക്കുകള്‍ക്കനുസരിച്ച് വെള്ളി വാങ്ങുകയോ വില്‍ക്കുകയോ മറ്റു ക്രയവിക്രയങ്ങള്‍ നടത്തുകയോ ചെയ്യുന്പോഴുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് ഗ്രെയ്നിയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് അതിന്‍റെ ഉപ സ്ഥാപനങ്ങളോ ഉത്തരവാദികളായിരിക്കില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു. .

Find IFSC

ഇന്ത്യ ടോപ്പ് നഗരങ്ങളിൽ സ്വർണ റേറ്റ്
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ വെള്ളി നിരക്കുകൾ

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more