അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഭുവനേശ്വറിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള് രൂപയുടെ വിലയില് വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
ഗ്രാം | വെള്ളി നിരക്ക് Today |
വെള്ളി വില ഇന്നലെ |
വിലവ്യത്യാസം |
1 ഗ്രാം | ₹ 73 | ₹ 72 | ₹ 1 |
8 ഗ്രാം | ₹ 584 | ₹ 576 | ₹ 8 |
10 ഗ്രാം | ₹ 730 | ₹ 720 | ₹ 10 |
100 ഗ്രാം | ₹ 7,300 | ₹ 7,200 | ₹ 100 |
1 കിലോ | ₹ 73,000 | ₹ 72,000 | ₹ 1,000 |
തിയ്യതി | 10 ഗ്രാം | 100 ഗ്രാം | 1 കിലോ |
Mar 3, 2021 | ₹ 730.00 | ₹ 7,300.00 | ₹ 73000.00 1000 |
Mar 2, 2021 | ₹ 720.00 | ₹ 7,200.00 | ₹ 72000.00 -1300 |
Mar 1, 2021 | ₹ 733.00 | ₹ 7,330.00 | ₹ 73300.00 800 |
Feb 28, 2021 | ₹ 725.00 | ₹ 7,250.00 | ₹ 72500.00 0 |
Feb 27, 2021 | ₹ 725.00 | ₹ 7,250.00 | ₹ 72500.00 -800 |
Feb 26, 2021 | ₹ 733.00 | ₹ 7,330.00 | ₹ 73300.00 -1700 |
Feb 25, 2021 | ₹ 750.00 | ₹ 7,500.00 | ₹ 75000.00 4490 |
Feb 24, 2021 | ₹ 705.10 | ₹ 7,051.00 | ₹ 70510.00 -5190 |
Feb 23, 2021 | ₹ 757.00 | ₹ 7,570.00 | ₹ 75700.00 1900 |
Feb 22, 2021 | ₹ 738.00 | ₹ 7,380.00 | ₹ 73800.00 0 |
ഗർഭാശയവും കാൽ വിരലിൽ അണിയുന്ന ആഭരണമായ മിഞ്ചിയും തമ്മിൽ വളരെ ശക്തവും, ഗുണകരവുമായ ഒരു ബന്ധം ഉണ്ടെന്നാണ് ശാസ്ത്രം.
പല സ്ത്രീകളും കാലിലെ വിരലുകളിൽ അണിയുന്ന ‘മിഞ്ചി’, അവരുടെ പ്രസവസംബന്ധമായ ശാരീരിക ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പല മതവിശ്വാസങ്ങളിലും വിവാഹിതരായ സ്ത്രീകൾ കാലിൽ മിഞ്ചി അണിയണം എന്ന ഒരു പരമ്പരാഗത രീതി ഇന്ത്യയിൽ നിലവിലുണ്ട്. വെള്ളി കൊണ്ട് നിർമ്മിച്ച മിഞ്ചികളാണ് ഇത്തരത്തിൽ അണിയുക.
ഇതിനു പിന്നിൽ ശാസ്ത്രീയമായ ചില കാരണങ്ങൾ കൂടി ഉണ്ടെന്ന് വളരെ കുറച്ച് പേർക്ക് മാത്രമേ അറിയു. രണ്ടു കാലിലേയും വിരലുകളിൽ വെള്ളിയിൽ തീർത്ത മിഞ്ചി അണിയുന്നത് മാസമുറ കൃത്യമാകാൻ സഹായിക്കും എന്നാണ് ശാസ്ത്രം പറയുന്നത്. ഊർജ്ജത്തെ എളുപ്പത്തിൽ കടത്തിവിടാൻ കഴിയുന്ന ലോഹം ആണ് വെള്ളി എന്നിരിക്കെ വെള്ളി മിഞ്ചി കാലിൽ അണിഞ്ഞു നടക്കുമ്പോൽ ഭൂമിയിൽ നിന്നും ലഭ്യമാകുന്ന സ്ഥിരോർജ്ജത്തെ ഇത് വലിച്ചെടുത്ത് ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും എത്തിക്കുന്നു, ഇതുവഴി സ്ത്രീകൾ കൂടുതൽ ഊർജ്ജസ്വലരായി കാണപ്പെടുന്നു. മിഞ്ചി കാലിലെ രണ്ടാമത്തെ വിരലിൽ അണിയുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രികപ്പെടുകയും അത് കൃത്യമായ അളവിൽ രക്തം ഗർഭാശയത്തിലെത്താൻ സഹായിക്കുകയും ചെയ്യുമെന്നും ഗവേഷണങ്ങൾ തെളിഞ്ഞിട്ടുള്ളതായി ശാസ്ത്രഞ്ജർ വ്യക്തമാക്കുന്നു.
Disclaimer: അതാത് നഗരങ്ങളില് നിന്നുള്ള പ്രാദേശിക വില്പ്പനക്കാരില് നിന്നാണ് വിലവിവരങ്ങള് ശേഖരിക്കുന്നത്. ചിലപ്പോള് നിരക്കുകളില് വ്യത്യാസമുണ്ടാകാനുള്ള സാധ്യതയുണ്ട്. നല്കുന്ന വിവരങ്ങള് കൃത്യവും സൂഷ്മവുമാകാന് ഗുഡ് റിട്ടേണ് പരമാവധി ശ്രമിക്കുന്നുണ്ട്,എന്നാല് നിരക്കിന്റെ കാര്യത്തില് ഗ്രെയ്നിയം ഇന്ഫര്മേഷന് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് യാതൊരു വിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നില്ല.. വായനക്കാരുടെ അറിയിക്കുകയെന്ന ദൗത്യം മാത്രമാണ് മേല്പ്പറഞ്ഞ നിരക്കുകള് കൊണ്ട് ലക്ഷ്യമിടുന്നത്. മുകളില് പറഞ്ഞ നിരക്കുകള്ക്കനുസരിച്ച് വെള്ളി വാങ്ങുകയോ വില്ക്കുകയോ മറ്റു ക്രയവിക്രയങ്ങള് നടത്തുകയോ ചെയ്യുന്പോഴുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്ക്ക് ഗ്രെയ്നിയും ഇന്ഫര്മേഷന് ടെക്നോളജീസ് അതിന്റെ ഉപ സ്ഥാപനങ്ങളോ ഉത്തരവാദികളായിരിക്കില്ലെന്ന് ഇതിനാല് അറിയിക്കുന്നു.