അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള് രൂപയുടെ വിലയില് വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
ഗ്രാം | വെള്ളി നിരക്ക് Today |
വെള്ളി വില ഇന്നലെ |
വിലവ്യത്യാസം |
1 ഗ്രാം | ₹ 70 | ₹ 65 | ₹ 5 |
8 ഗ്രാം | ₹ 560 | ₹ 520 | ₹ 40 |
10 ഗ്രാം | ₹ 700 | ₹ 650 | ₹ 50 |
100 ഗ്രാം | ₹ 7,000 | ₹ 6,500 | ₹ 500 |
1 കിലോ | ₹ 70,000 | ₹ 65,000 | ₹ 5,000 |
തിയ്യതി | 10 ഗ്രാം | 100 ഗ്രാം | 1 കിലോ |
Jan 18, 2021 | ₹ 700.00 | ₹ 7,000.00 | ₹ 70000.00 5000 |
Jan 17, 2021 | ₹ 650.00 | ₹ 6,500.00 | ₹ 65000.00 -4700 |
Jan 16, 2021 | ₹ 697.00 | ₹ 6,970.00 | ₹ 69700.00 -900 |
Jan 15, 2021 | ₹ 706.00 | ₹ 7,060.00 | ₹ 70600.00 300 |
Jan 14, 2021 | ₹ 703.00 | ₹ 7,030.00 | ₹ 70300.00 -400 |
Jan 13, 2021 | ₹ 707.00 | ₹ 7,070.00 | ₹ 70700.00 300 |
Jan 12, 2021 | ₹ 704.00 | ₹ 7,040.00 | ₹ 70400.00 800 |
Jan 11, 2021 | ₹ 696.00 | ₹ 6,960.00 | ₹ 69600.00 600 |
Jan 10, 2021 | ₹ 690.00 | ₹ 6,900.00 | ₹ 69000.00 0 |
Jan 9, 2021 | ₹ 690.00 | ₹ 6,900.00 | ₹ 69000.00 -5500 |
വേദിക് ആസ്ട്രോജളി അനുസരിച്ച് വെള്ളിമോതിരം ധരിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനുകള് അകറ്റുമത്രേ.
ഇത് ശരീരത്തിലെ വെള്ള, കഫദോഷങ്ങള് അകറ്റാനും ഏറെ നല്ലതാണെന്നു വിശ്വസിക്കപെടുന്നു. കൂടാതെ വെള്ളി മോതിരം ധരിയ്ക്കുന്നത് ശാസ്ത്രമനുസരിച്ച് ഭാഗ്യവും സന്തോഷവും ജീവിതത്തില് കൊണ്ടുവരുമെന്നാണ് വിശ്വാസം.
വെള്ളിയുടെ സാധനങ്ങള് വീട്ടില് ഉപയോഗിയ്ക്കുന്നതും നല്ലതാണ്. വെള്ളിയ്ക്കു പൊസറ്റീവ് ഊര്ജം നിറയ്ക്കാന് കഴിവുണ്ട്. വെള്ളിക്ക് ശരീരത്തെ ശാന്തമാക്കാനുള്ള ശേഷിയും ഉണ്ട്. ദേഷ്യവും എടുത്തുചാട്ടവും കുറച്ച് ശാന്തത നല്കാനും വെള്ളത്തില് ഇട്ടു വച്ച് വെള്ളി മോതിരം ചെറുവിരലില് ധരിയ്ക്കുന്നത് നല്ലതാണെന്നു പറയപ്പെടുന്നു. ഒരു പാത്രത്തിലെ വെളളത്തില് ഇഷ്ടമുള്ള സില്വര് മോതിരം വാങ്ങി ഒരു വ്യാഴാഴ്ച ദിവസം ഇത് ഇട്ടു വയ്ക്കുക. ഇത് മോശം എനര്ജി ഒഴിവാക്കി പൊസററീവ് എനര്ജി നിറയ്ക്കാനായാണ്. ഇത് പിന്നീട് പൂജാറൂമില് വയ്ക്കുകയോ പൂജിയ്ക്കുകയോ ചെയ്യുകയുമാകാം. പിന്നീടിത് ചന്ദനത്തില് മുക്കി വയ്ക്കുക. അതോടെ ഈ വെള്ളിമോതിരം ഭാഗ്യവും ഐശ്വര്യവും നല്കുന്നതായി മാറും എന്നും വിശ്വസിക്കപെടുന്നു.
Disclaimer: അതാത് നഗരങ്ങളില് നിന്നുള്ള പ്രാദേശിക വില്പ്പനക്കാരില് നിന്നാണ് വിലവിവരങ്ങള് ശേഖരിക്കുന്നത്. ചിലപ്പോള് നിരക്കുകളില് വ്യത്യാസമുണ്ടാകാനുള്ള സാധ്യതയുണ്ട്. നല്കുന്ന വിവരങ്ങള് കൃത്യവും സൂഷ്മവുമാകാന് ഗുഡ് റിട്ടേണ് പരമാവധി ശ്രമിക്കുന്നുണ്ട്,എന്നാല് നിരക്കിന്റെ കാര്യത്തില് ഗ്രെയ്നിയം ഇന്ഫര്മേഷന് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് യാതൊരു വിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നില്ല.. വായനക്കാരുടെ അറിയിക്കുകയെന്ന ദൗത്യം മാത്രമാണ് മേല്പ്പറഞ്ഞ നിരക്കുകള് കൊണ്ട് ലക്ഷ്യമിടുന്നത്. മുകളില് പറഞ്ഞ നിരക്കുകള്ക്കനുസരിച്ച് വെള്ളി വാങ്ങുകയോ വില്ക്കുകയോ മറ്റു ക്രയവിക്രയങ്ങള് നടത്തുകയോ ചെയ്യുന്പോഴുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്ക്ക് ഗ്രെയ്നിയും ഇന്ഫര്മേഷന് ടെക്നോളജീസ് അതിന്റെ ഉപ സ്ഥാപനങ്ങളോ ഉത്തരവാദികളായിരിക്കില്ലെന്ന് ഇതിനാല് അറിയിക്കുന്നു.