അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് വഡോദരയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള് രൂപയുടെ വിലയില് വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
ഗ്രാം | വെള്ളി നിരക്ക് Today |
വെള്ളി വില ഇന്നലെ |
വിലവ്യത്യാസം |
1 ഗ്രാം | ₹ 72.20 | ₹ 72.20 | ₹ 0 |
8 ഗ്രാം | ₹ 577.60 | ₹ 577.60 | ₹ 0 |
10 ഗ്രാം | ₹ 722 | ₹ 722 | ₹ 0 |
100 ഗ്രാം | ₹ 7,220 | ₹ 7,220 | ₹ 0 |
1 കിലോ | ₹ 72,200 | ₹ 72,200 | ₹ 0 |
തിയ്യതി | 10 ഗ്രാം | 100 ഗ്രാം | 1 കിലോ |
Jan 29, 2023 | ₹ 722.00 | ₹ 7,220.00 | ₹ 72200.00 0 |
Jan 28, 2023 | ₹ 722.00 | ₹ 7,220.00 | ₹ 72200.00 -400 |
Jan 27, 2023 | ₹ 726.00 | ₹ 7,260.00 | ₹ 72600.00 0 |
Jan 26, 2023 | ₹ 726.00 | ₹ 7,260.00 | ₹ 72600.00 100 |
Jan 25, 2023 | ₹ 725.00 | ₹ 7,250.00 | ₹ 72500.00 0 |
Jan 24, 2023 | ₹ 725.00 | ₹ 7,250.00 | ₹ 72500.00 200 |
Jan 23, 2023 | ₹ 723.00 | ₹ 7,230.00 | ₹ 72300.00 0 |
Jan 22, 2023 | ₹ 723.00 | ₹ 7,230.00 | ₹ 72300.00 0 |
Jan 21, 2023 | ₹ 723.00 | ₹ 7,230.00 | ₹ 72300.00 200 |
Jan 20, 2023 | ₹ 721.00 | ₹ 7,210.00 | ₹ 72100.00 200 |
ആഭരണ നിര്മ്മാണത്തിനും മറ്റും വെള്ളി ഉപയോഗിക്കുന്നത് കോപ്പര് പോലുള്ള ലോഹങ്ങള് കൂട്ടിച്ചേര്ത്താണ്. ഓക്സിഡേയ്സ്ഡായ സില്വറും നിലവിലുണ്ട്. വില അല്പം കൂടുമെങ്കിലും ഇത് കാലാവസ്ഥയിലും തുറന്നു വെക്കാം, വലിയ പരിചരണങ്ങളും വേണ്ട.
ഇത് വെള്ളിയുടെ കഥ. ഇനി ജര്മന് വെള്ളിയെ പരിചയപ്പെടാം. കക്ഷിക്ക് വെള്ളിയുടെ നിറമുണ്ട് എന്നതൊഴിച്ചാല് വെള്ളി എന്ന ലോഹവുമായി മറ്റു ബന്ധങ്ങള് ഒന്നുമില്ല. കോപ്പര്, സിങ്ക്, നിക്കല് എന്നിവയുടെ സങ്കരമാണ് ജര്മന് സില്വര്. താരതമ്യേന വിലയില് കുറവുള്ള ജര്മന് സില്വറിനാണ് ഇപ്പോള് ആഭരണ നിര്മ്മാണത്തില് വലിയ ഡിമാന്ഡ്. ഇതില് തന്നെ ഓക്സിഡേയ്സ്ഡായ വെള്ളിയും കിട്ടും. ഓണ്ലൈന് ആഭരണ വിപണിയില് ഇപ്പോള് ഇത്തരം ബ്ലാക്ക് മെറ്റല്, ജര്മന് സില്വര് ആഭരണങ്ങളാണ് താരം. നെക്ലെസുകള്, വള, കമ്മല്, ചോക്കര് തുടങ്ങി ആരെയും വശത്താക്കുന്ന ട്രഡീഷണല്, ക്ലാസിക്, യുണീക്ക് ഡിസൈനുകളാണ് കൂടുതല് പേരും അന്വേഷിച്ചിറങ്ങുന്നത്.
Disclaimer: അതാത് നഗരങ്ങളില് നിന്നുള്ള പ്രാദേശിക വില്പ്പനക്കാരില് നിന്നാണ് വിലവിവരങ്ങള് ശേഖരിക്കുന്നത്. ചിലപ്പോള് നിരക്കുകളില് വ്യത്യാസമുണ്ടാകാനുള്ള സാധ്യതയുണ്ട്. നല്കുന്ന വിവരങ്ങള് കൃത്യവും സൂഷ്മവുമാകാന് ഗുഡ് റിട്ടേണ് പരമാവധി ശ്രമിക്കുന്നുണ്ട്,എന്നാല് നിരക്കിന്റെ കാര്യത്തില് ഗ്രെയ്നിയം ഇന്ഫര്മേഷന് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് യാതൊരു വിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നില്ല.. വായനക്കാരുടെ അറിയിക്കുകയെന്ന ദൗത്യം മാത്രമാണ് മേല്പ്പറഞ്ഞ നിരക്കുകള് കൊണ്ട് ലക്ഷ്യമിടുന്നത്. മുകളില് പറഞ്ഞ നിരക്കുകള്ക്കനുസരിച്ച് വെള്ളി വാങ്ങുകയോ വില്ക്കുകയോ മറ്റു ക്രയവിക്രയങ്ങള് നടത്തുകയോ ചെയ്യുന്പോഴുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്ക്ക് ഗ്രെയ്നിയും ഇന്ഫര്മേഷന് ടെക്നോളജീസ് അതിന്റെ ഉപ സ്ഥാപനങ്ങളോ ഉത്തരവാദികളായിരിക്കില്ലെന്ന് ഇതിനാല് അറിയിക്കുന്നു.