അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ലക്നൌവിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള് രൂപയുടെ വിലയില് വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
ഗ്രാം | വെള്ളി നിരക്ക് Today |
വെള്ളി വില ഇന്നലെ |
വിലവ്യത്യാസം |
1 ഗ്രാം | ₹ 65.50 | ₹ 65 | ₹ 0.50 |
8 ഗ്രാം | ₹ 524 | ₹ 520 | ₹ 4 |
10 ഗ്രാം | ₹ 655 | ₹ 650 | ₹ 5 |
100 ഗ്രാം | ₹ 6,550 | ₹ 6,500 | ₹ 50 |
1 കിലോ | ₹ 65,500 | ₹ 65,000 | ₹ 500 |
തിയ്യതി | 10 ഗ്രാം | 100 ഗ്രാം | 1 കിലോ |
Jan 18, 2021 | ₹ 655.00 | ₹ 6,550.00 | ₹ 65500.00 500 |
Jan 17, 2021 | ₹ 650.00 | ₹ 6,500.00 | ₹ 65000.00 0 |
Jan 16, 2021 | ₹ 650.00 | ₹ 6,500.00 | ₹ 65000.00 -1600 |
Jan 15, 2021 | ₹ 666.00 | ₹ 6,660.00 | ₹ 66600.00 600 |
Jan 14, 2021 | ₹ 660.00 | ₹ 6,600.00 | ₹ 66000.00 -300 |
Jan 13, 2021 | ₹ 663.00 | ₹ 6,630.00 | ₹ 66300.00 500 |
Jan 12, 2021 | ₹ 658.00 | ₹ 6,580.00 | ₹ 65800.00 1000 |
Jan 11, 2021 | ₹ 648.00 | ₹ 6,480.00 | ₹ 64800.00 900 |
Jan 10, 2021 | ₹ 639.00 | ₹ 6,390.00 | ₹ 63900.00 0 |
Jan 9, 2021 | ₹ 639.00 | ₹ 6,390.00 | ₹ 63900.00 -6000 |
ഒരു പെണ്കുട്ടിയുടെ ആഭരണ ശ്രേണിയില് ഒഴിവാക്കാന് പറ്റാത്ത ഒന്നായിരുന്നു വെള്ളി പാദസരം.
എന്നാല് ഫാഷന് കുത്തൊഴുക്കില് വെള്ളി പാദസരം പോയ വഴി കാണാനില്ല. സ്വര്ണ പാദസരത്തിന്റെ വരവോടെയാണ് മണി കിലുങ്ങുന്ന വെള്ളി പാദസരത്തിന് പെണ്കുട്ടികളുടെ കണങ്കാലിനോട് വിടപറയേണ്ടി വന്നത്. എന്നാല് ഇന്ന് സ്വര്ണപാദസരങ്ങളേയും തട്ടിമാറ്റിക്കൊണ്ട് മുത്തുകളും കല്ലുകളും കോര്ത്തിണക്കിയ ആങ്ക് ലറ്റുകള് എന്ന ഓമനപ്പേരുള്ള നേര്ത്ത പാദസരങ്ങള് പെണ്മനസ്സ് കീഴടക്കിക്കഴിഞ്ഞു.
പണ്ട് രണ്ടു കാലിലും പാദസരം അണിഞ്ഞിരുന്നെങ്കില് ഒറ്റക്കാലില് പാദസരം അണിയുന്നതാണ് ലേറ്റസ്റ്റ് ഫാഷന്. ഭാരതീയ നാരീസങ്കല്പത്തിലുള്പ്പെട്ടതാണ് പാദസരമെങ്കിലും ഇപ്പോള് ഒറ്റക്കാലില് ആങ്ക് ലറ്റുകള് ധരിക്കുന്നവരില് ഹോളിവുഡ് താരങ്ങള് വരെ ഉള്പ്പെടും. ആങ്ക് ലറ്റുകള് വൈറ്റ് മെറ്റലിലോ ബ്ലാക്ക് മെറ്റലിലോ പല നിറത്തിലുള്ള മുത്തുകള് കോര്ത്ത് അലങ്കരിച്ചവയാണ്. ഇത് കൂടാതെ വെള്ളിയിലോ സ്വര്ണത്തിലോ തീര്ത്ത നേരിയ പാദസരങ്ങള്, മുത്തുകള് കോര്ത്തവ, നിറമുള്ള ചരടുകള്, അല്ലെങ്കില് വസ്ത്രത്തിന്റെ നിറത്തിനനുസരിച്ചുള്ള നേരിയ തുണിക്കഷ്ണങ്ങള് എന്നിവയൊക്കെ ഇന്ന് ഒറ്റക്കാലിലൊ രണ്ടു കാലിലോ അണിയുന്നുണ്ട്.
Disclaimer: അതാത് നഗരങ്ങളില് നിന്നുള്ള പ്രാദേശിക വില്പ്പനക്കാരില് നിന്നാണ് വിലവിവരങ്ങള് ശേഖരിക്കുന്നത്. ചിലപ്പോള് നിരക്കുകളില് വ്യത്യാസമുണ്ടാകാനുള്ള സാധ്യതയുണ്ട്. നല്കുന്ന വിവരങ്ങള് കൃത്യവും സൂഷ്മവുമാകാന് ഗുഡ് റിട്ടേണ് പരമാവധി ശ്രമിക്കുന്നുണ്ട്,എന്നാല് നിരക്കിന്റെ കാര്യത്തില് ഗ്രെയ്നിയം ഇന്ഫര്മേഷന് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് യാതൊരു വിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നില്ല.. വായനക്കാരുടെ അറിയിക്കുകയെന്ന ദൗത്യം മാത്രമാണ് മേല്പ്പറഞ്ഞ നിരക്കുകള് കൊണ്ട് ലക്ഷ്യമിടുന്നത്. മുകളില് പറഞ്ഞ നിരക്കുകള്ക്കനുസരിച്ച് വെള്ളി വാങ്ങുകയോ വില്ക്കുകയോ മറ്റു ക്രയവിക്രയങ്ങള് നടത്തുകയോ ചെയ്യുന്പോഴുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്ക്ക് ഗ്രെയ്നിയും ഇന്ഫര്മേഷന് ടെക്നോളജീസ് അതിന്റെ ഉപ സ്ഥാപനങ്ങളോ ഉത്തരവാദികളായിരിക്കില്ലെന്ന് ഇതിനാല് അറിയിക്കുന്നു.