ഹോം  »  വെള്ളി വില  »  കേരളം

കേരളത്തില്‍ ഇന്നത്തെ വെള്ളിവില (18th January 2021)

Jan 18, 2021
65.50 /ഗ്രാം 0.50

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

കേരളത്തില്‍ ഇന്നത്തെ വെള്ളി വില

ഗ്രാം വെള്ളി നിരക്ക്
Today
വെള്ളി വില
ഇന്നലെ
വിലവ്യത്യാസം
1 ഗ്രാം 65.50 65 0.50
8 ഗ്രാം 524 520 4
10 ഗ്രാം 655 650 5
100 ഗ്രാം 6,550 6,500 50
1 കിലോ 65,500 65,000 500

കേരളത്തില്‍ കഴിഞ്ഞ പത്തു ദിവസത്തെ വെള്ളി വില

തിയ്യതി 10 ഗ്രാം 100 ഗ്രാം 1 കിലോ
Jan 18, 2021 655.00 6,550.00 65500.00 500
Jan 17, 2021 650.00 6,500.00 65000.00 0
Jan 16, 2021 650.00 6,500.00 65000.00 -1600
Jan 15, 2021 666.00 6,660.00 66600.00 600
Jan 14, 2021 660.00 6,600.00 66000.00 -300
Jan 13, 2021 663.00 6,630.00 66300.00 500
Jan 12, 2021 658.00 6,580.00 65800.00 1000
Jan 11, 2021 648.00 6,480.00 64800.00 900
Jan 10, 2021 639.00 6,390.00 63900.00 0
Jan 9, 2021 639.00 6,390.00 63900.00 -6000

ഇന്ത്യയിലെ വെള്ളി വില, ആഴ്ച-മാസം

കേരളത്തില്‍ മുന്‍കാല വെള്ളിവില

  • കേരളത്തില്‍ വെള്ളി വിലയിലെ മാറ്റങ്ങള്‍, December 2020
  • വെള്ളി വില 1 കിലോ
    1 st December നിരക്ക് Rs.60,200
    31st December നിരക്ക് Rs.68,400
    കൂടിയ നിരക്ക് December Rs.70,700 on December 21
    കുറഞ്ഞ നിരക്ക് December Rs.60,200 on December 1
    ആകമാന പ്രകടനം Rising
    % മാറ്റം +13.62%
  • കേരളത്തില്‍ വെള്ളി വിലയിലെ മാറ്റങ്ങള്‍, November 2020
  • കേരളത്തില്‍ വെള്ളി വിലയിലെ മാറ്റങ്ങള്‍, October 2020
  • കേരളത്തില്‍ വെള്ളി വിലയിലെ മാറ്റങ്ങള്‍, September 2020
  • കേരളത്തില്‍ വെള്ളി വിലയിലെ മാറ്റങ്ങള്‍, August 2020
  • കേരളത്തില്‍ വെള്ളി വിലയിലെ മാറ്റങ്ങള്‍, July 2020

ലോഹങ്ങളിൽ കേമൻ

മൃദുവും വെളുത്ത നിറത്തിലുള്ളതും തിളക്കമേറിയതുമായ ഒരു ലോഹമാണ് വെള്ളി അഥവാ രജതം.

ലോഹങ്ങളിൽ ഏറ്റവും കൂടുതൽ താപ വൈദ്യുത ചാലകത പ്രകടിപ്പിക്കുന്നത് വെള്ളിയാണ്. നാണയങ്ങൾ, ആഭരണങ്ങൾ, കരണ്ടികൾ, പാത്രങ്ങൾ, കണ്ണാടികൾ എന്നിവയുടെ നിർമ്മാണത്തിനും ഛായഗ്രഹണമേഖലയിലും വെള്ളി ഉപയോഗിക്കുന്നു.

വെള്ളി വളരെ ലോലമായ ഒരു ലോഹമായതിനാൽ അതിനെ അടിച്ചു പരത്താനും വലിച്ചു നീട്ടാനും എളുപ്പമാണ്. ലോഹങ്ങളിൽ വച്ച് ഏറ്റവും നല്ല താപ വൈദ്യുത ചാലകം കൂടിയാണിത്. ചെമ്പിനേക്കാളും നല്ല ചാലകമാണെങ്കിലും ചെമ്പിനെ അപേക്ഷിച്ച് വിലക്കൂടുതലായതിനാലാണ് വൈദ്യുതകമ്പികളായി ചെമ്പ് തന്നെ ഉപയോഗിക്കുന്നത്. പ്രകാശപ്രതിഫലനം ഏറ്റവും കൂടിയ ലോഹവും ഇതാണ്. കൂടിയ ചാലകത ആവശ്യമായ വൈദ്യുതോപകരണങ്ങളിൽ വെള്ളി തനിയേയും മറ്റു ലോഹങ്ങളുടെ പുറത്ത് പൂശിയുമാണ് ഉപയോഗിക്കുക.

കൂടിയ ദൃശ്യ പ്രകാശ പ്രതിഫലനം ആവശ്യമായ ദർപ്പണങ്ങളുടെ നിർമ്മാണത്തിന് വെള്ളി ഉപയോഗിക്കാറുണ്ട്. സാധാരണ കണ്ണാടികൾക്ക് അലൂമിനിയമാണ് ഉപയോഗിക്കുക. ഉന്നത നിലവാരമുള്ള സംഗീതോപകരണങ്ങളുടെ നിർമ്മാണത്തിനും വെള്ളി ഉപയോഗിക്കാറുണ്ട്. ശ്രുതിമാധുര്യം കൂടിയ ശബ്ദം പുറപ്പെടുവിപ്പിക്കുമെന്നതാണ് വെള്ളിയുടെ മറ്റൊരു ഗുണം. വെള്ളിയുടെ ഭംഗി, ആഭരണ നിർമ്മാണത്തിലും, വിലപിടിച്ച പാത്രങ്ങളുടെ നിർമ്മാണത്തിലും അതിനെ പ്രധാനിയാക്കി. മത്സരങ്ങളിൽ രണ്ടാം സ്ഥാനത്തെ സൂചിപ്പിച്ചു നൽകുന്ന പുരസ്കാരമായും വെള്ളിയുടെ മെഡൽ ഉപയോഗിക്കുന്നു.

Disclaimer: അതാത് നഗരങ്ങളില്‍ നിന്നുള്ള പ്രാദേശിക വില്‍പ്പനക്കാരില്‍ നിന്നാണ് വിലവിവരങ്ങള്‍ ശേഖരിക്കുന്നത്. ചിലപ്പോള്‍ നിരക്കുകളില്‍ വ്യത്യാസമുണ്ടാകാനുള്ള സാധ്യതയുണ്ട്. നല്‍കുന്ന വിവരങ്ങള്‍ കൃത്യവും സൂഷ്മവുമാകാന്‍ ഗുഡ് റിട്ടേണ്‍ പരമാവധി ശ്രമിക്കുന്നുണ്ട്,എന്നാല്‍ നിരക്കിന്‍റെ കാര്യത്തില്‍ ഗ്രെയ്നിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് യാതൊരു വിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നില്ല.. വായനക്കാരുടെ അറിയിക്കുകയെന്ന ദൗത്യം മാത്രമാണ് മേല്‍പ്പറഞ്ഞ നിരക്കുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. മുകളില്‍ പറഞ്ഞ നിരക്കുകള്‍ക്കനുസരിച്ച് വെള്ളി വാങ്ങുകയോ വില്‍ക്കുകയോ മറ്റു ക്രയവിക്രയങ്ങള്‍ നടത്തുകയോ ചെയ്യുന്പോഴുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് ഗ്രെയ്നിയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് അതിന്‍റെ ഉപ സ്ഥാപനങ്ങളോ ഉത്തരവാദികളായിരിക്കില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു.

പ്രധാന ഇന്ത്യൻ നഗരങ്ങളിലെ സ്വർണവില
പ്രധാന ഇന്ത്യൻ നഗരങ്ങളിലെ വെള്ളി നിരക്കുകൾ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X