സ്വര്‍ണം നിക്ഷേപകരുടെ സ്വര്‍ഗ്ഗം, വില മുന്നോട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

സ്വര്‍ണം നിക്ഷേപകരുടെ സ്വര്‍ഗ്ഗം, വില മുന്നോട്ട്
മുംബൈ: ആഗോളസാമ്പത്തിക മേഖലയിലെ മാന്ദ്യവും ഉല്‍വസകാല സീസണും ചേര്‍ന്ന് സ്വര്‍ണ വില മുന്നോട്ടുയര്‍ത്തുന്നു. ദീപാവലി അടുത്തതോടെ വില്‍പ്പന കൂടിയുണ്ട്.

പണപ്പെരുപ്പ നിരക്ക് മുന്നോട്ടുതന്നെ നീങ്ങുന്നതിനാല്‍ നിക്ഷേപമെന്ന രീതിയിലും സ്വര്‍ണത്തിനുള്ള ഡിമാന്റ് നിലനില്‍ക്കുന്നതായി വ്യാപാരികള്‍ വ്യക്തമാക്കി.

പവന് കഴിഞ്ഞ വാരം 360 രൂപയിലധികം വര്‍ധിച്ചു. വരാനിരിക്കുന്ന രണ്ടാഴ്ചക്കുള്ളില്‍ സ്വര്‍ണ വിലയില്‍ വന്‍കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം തിങ്കളാഴ്ച വിപണി തുറന്നത് നേട്ടത്തോടെയല്ല. ഗ്രാമിന് 2505ഉം പവന് 200040ഉം എന്ന നിലവാരം തുടരുകയാണ്.

ദീപാവലിയോടനുബന്ധിച്ച് വില 24000 രൂപവരെ വില ഉയരുമെന്ന ബുല്യണ്‍ അസോസിയേഷന്‍ പ്രവചനത്തെ സാധൂകരിക്കുന്ന രീതിയിലാണ് സ്വര്‍ണ വില ഇപ്പോള്‍ നീങ്ങുന്നത്. തീര്‍ച്ചയായും ചുരുങ്ങിയ ദിവസം മികച്ച ലാഭം സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ സ്വര്‍ണത്തില്‍ ഒരു കൈ നോക്കാനുള്ള അവസരമാണ് വരുന്നത്.

English summary

Gold, Heaven, Investors, diwali, സ്വര്‍ണം, നിക്ഷേപകര്‍, സുരക്ഷിത നിക്ഷേപം

In the midst of the festive season and uncertain global situation, the yellow metal found to be added Rs 400 more in the basket as compared to last week
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X