<p>മുംബൈ:ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് സുഗമമാക്കുന്ന നൂതന സംവിധാനം ഇനി ആധാറിന്റെ പ്രത്യേകതയാകും.ആധാര്‍ കാര്‍ഡുമായി ബാങ്കിനെ സമീപിയ്ക്കുന്ന പൗരന് തന്റെ 12 അക്ക ആധാര്‍ നമ്പര്‍ പറഞ്ഞു കൊടുക്കുകയും ബാങ്ക് അധികൃതര്‍ പുതിയ അക്കൗണ്ട് അനുവദിക്കുകയും ചെയ്യുന്നതാണ് പുതിയ പരിഷ്ക്കരണം. ആധാര്‍ കാര്‍ഡ് വിതരണം ചെയ്യുന്ന യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ചീഫ് നന്ദന് നിലേകനിയാണ് മുംബൈയില്‍ പ്രസ്തുതസംവിധാനത്തെക്കുറിച്ച് പരിചയപ്പെടുത്തി സംസാരിച്ചത്.</p> <p>പുതിയ പരിഷ്ക്കരണത്തില്‍ ആധാര്‍ കാര്‍ഡുടമ ബാങ്കിന് സ്വന്തം വിരലടയാളം പതിപ്പിച്ചു കൊടുക്കുക മാത്രമാണ്ചെയ്യേണ്ടത്. ബാങ്കുകളെ യു. ഐ. ഡി. എ. ഐ ഡാറ്റാബേസുമായി ബന്ധപ്പെടുത്തിയാണ് ഇവരുടെ അക്കൗണ്ട് തുറക്കുന്നത്.ഇതോടെ രേഖകളുടെ ഫോട്ടോകോപ്പിയും അനുബന്ധ രേഖകളും സമര്‍പ്പിയ്ക്കുന്ന നിലവിലെ രീതികള്‍ക്ക് അന്ത്യമാകും.<br /><strong>

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
