<p>ഇന്ന് ആര്‍ക്കാണ് നേരം. വീട്ടിലുള്ളവര്‍ക്ക് തമ്മില്‍ കാണാന്‍ പോലും നേരമില്ലാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അപ്പോള്‍ പിന്നെ ഒരു വീട് നിര്‍മാണത്തിന് ഇറങ്ങിത്തിരിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പറയേണ്ടതില്ലല്ലോ. കോണ്‍ട്രാക്ട് നല്കി വീടുപണിയുടെ ടെന്ഷനില് നിന്നെല്ലാം മാറി നില്‍ക്കുന്നവരാണ് ഇന്നേറെയും.</p> <p>ആലോചിച്ചു നോക്കിയാല്‍ അതാണ് നല്ലതെന്ന് തോന്നും. വീടിന്റെ താക്കോല്‍ കൈയ്യില്‍ ഏല്‍പ്പിക്കുന്ന സമയം കുറിച്ചാണ് കോണ്‍ട്രാക്ടര്‍മാര്‍ ദൗത്യമേല്ക്കുന്നത്. പതിനഞ്ച് ലക്ഷം ചെലവ് വരുന്ന വീടുണ്ടാക്കാനാണ് പദ്ധതിയെന്ന് കരുതുക. കരാര്‍ വ്യവസ്ഥ പ്രകാരം ഓരോ ഘട്ടത്തിലും പണം കൈമാറുകയും ആവശ്യാനുസരണമുള്ള മാറ്റങ്ങള്‍ നിര്ദേശിക്കുന്നതുമുള്പ്പടെയുള്ള ഉത്തരവാദിത്വമേ വീട്ടുകാരനുണ്ടാകൂ. ഇത് വലിയൊരു ആശ്വാസമാണ്. വീട്ടുകാരന് തന്റെ ജോലിയില്‍ വ്യാപൃതനാകാം. വീടുപണിയുടെ ടെന്‍ഷന്‍ തലയില്‍ കയറ്റുകയുംവേണ്ട.<br /><strong>

More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications