വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്കും നഷ്ടങ്ങള്‍ക്കും ഇന്‍ഷുറന്‍സ് കവറേജുണ്ട്. ഇന്സെക്വേഡ് ഡിപ്രീസിയേഷന് വാല്യു അഥവാ ഐഡിവി എന്ന് വിളിക്കുന്ന തുകയ്ക്കാണ് വാഹനത്തിന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്. വാഹന ഇന്‍ഷുറന്‍സ് പോളിസിയെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണിത്.

എന്താണ് ഐഡിവി ?

വാഹനം നഷ്ടപ്പെടുകയോ അതിന് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക ഐഡിവിയുമായി ബന്ധപ്പെട്ടിരിക്കും. വാഹനത്തിന്റെ പഴക്കത്തിനനുസരിച്ച് അതിന്റെ വിലയിലും വ്യത്യാസങ്ങള്‍ വരും. അതായത് കഴിഞ്ഞവര്‍ഷം ഒരു ലക്ഷം രൂപ കൊടുത്ത് വാങ്ങിയ വാഹനത്തിന് ഈ വര്‍ഷം വെറും 80,000 രൂപ മാത്രമെ കിട്ടാന്‍ സാധ്യതയുളളൂവെന്ന് സാരം. വാഹനത്തിന്റെ പഴക്കത്തിനനുസരിച്ച് വിലയിലും ഇടിവുണ്ടാകും.

വാഹനത്തിന്റെ അതതു ദിവസത്തെ വിലയുമായി ഐഡിവി ബന്ധപ്പെടുത്തിയായിരിക്കും ഇന്‍ഷുറന്‍സ് കമ്പനി വില നിശ്ചയിക്കുന്നത്. അതായത് വാഹനം പൂര്‍ണമായും തകര്‍ന്നാല്‍ 80,000 രൂപ മാത്രമായിരിക്കും ഇന്‍ഷുറന്‍സ് ലഭിക്കുക.

More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

Click it and Unblock the Notifications