<p>ചെക്കും ഡിഡിയും ഒന്നാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ഒരുപാട് പേര്‍ക്കുണ്ട് ഇങ്ങനെയൊരു സംശയം. രണ്ടും ഒരു മേഖലയില്‍ ഉപയോഗിക്കുന്നതുകൊണ്ടാണോ നിങ്ങള്‍ക്ക് ഇങ്ങനെയൊരു സംശയം. അല്ലെങ്കില്‍ ഇത് രണ്ടും ഒരു പോലെത്തെ രൂപമായതു കൊണ്ടോ. ഇങ്ങനെ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കി നില്ക്കുന്നു.</p> <p>ഒന്ന് പറയാം ചെക്കും ഡിഡിയും രണ്ടും രണ്ടാണ്. രണ്ടും കൈമാറ്റം ചെയ്യുന്ന രേഖയാണെങ്കിലും രണ്ടും വ്യത്യസ്തമാണ്. രണ്ടും ഒന്നാണെന്ന് ആരെങ്കിലും ധരിച്ചെങ്കില്‍ തെറ്റി. രണ്ടിലൂടെയും പണമാണ് ഒഴുകുന്നതെന്നുള്ളത് ഒരു സത്യം മാത്രം. ബാങ്കില്‍ അംഗത്വമുള്ള ഒരു വ്യക്തി ആവശ്യപ്പെടുമ്പോള്‍ പണം നല്‍കാനായി ബാങ്കിനോട് ആവശ്യപ്പെടുന്ന ഒരു കടലാസ് രൂപം മാത്രമാണ് ചെക്ക് എന്ന് നിങ്ങള്‍ വിലകുറച്ച് വിശേഷിപ്പിക്കണ്ട. ചെക്ക് കൊണ്ടാണ് ഇന്നത്തെ യുവ തലമുറയുടെ കളികള്‍ മുഴുവന്‍ നടക്കുന്നത്.</p> <p>ചെക്കിന് പണം നല്‍കുന്നത് ആ ചെക്കിന്റെ ഉടമസ്ഥനായ ബാങ്ക് ആയിരിക്കും. ഏത് ബാങ്കിലും ഈ കടലാസ് തുണ്ട് കൊണ്ടുപോയാല്‍ കാര്യം സാധിക്കുമെന്ന് വിചാരിക്കണ്ട. മറ്റൊരു ബാങ്കില്‍ ഇത് കൊണ്ടുപോയാല്‍ കാര്യം സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഡിഡി എന്ന് പറയുന്നത് പണം നല്കി ഉപയോഗിക്കാന്‍ ഉള്ളതാണ്. പണം നല്കുന്ന വ്യക്തി മുഴുവന്‍ തുകയും നല്കിയാല് മത്രമേ ബാങ്ക് ഡിഡി നല്‍കുകയുള്ളൂ.</p> <p><strong>

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
