ഇന്‍ഷുറന്‍സ് മേഖലയിലെ പ്രശ്നപരിഹാരത്തിനായി, ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്
<p>ഇന്‍ഷുറന്‍സ് മേഖലയിലെ തട്ടിപ്പുകള്‍ക്കു തടയിടാനും സത്യസന്ധമായ ഇടപാടുകള്‍ ഉറപ്പാക്കാനുമുള്ള സംവിധാനമാണ് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്. സേവനത്തില്‍ തൃപ്തിയില്ലെങ്കില്‍, ഇന്‍ഷുറന്‍സ് കമ്പനിയോ ഏജന്്റോ തട്ടിപ്പു കാണിച്ചുവെന്നു തോന്നുന്നെങ്കില്‍, ക്ലെയിമുകള്‍ മുഴുവനായോ ഭാഗികമായോ നിരസിക്കപ്പെട്ടുവെങ്കില് ഒക്കെ ഓംബുഡ്സ്മാന്്റയടുക്കല് പരാതി നല്‍കാം. രാജ്യത്താകെ 12 ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്മാരുണ്ട്.</p> <p><strong>{photo-feature}</strong></p>
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
