ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? പരിഹാരമുണ്ട്.

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ വെപ്രാളപ്പെടേണ്ട. ആധാര്‍ നമ്പര്‍ അറിയാമെങ്കില്‍ എളുപ്പത്തില്‍ പുതിയത് എടുക്കാം. അല്ലെങ്കില്‍ അപേക്ഷിച്ചപ്പോള്‍ കിട്ടിയ അക്‌നോളജ്‌മെന്റ് സ്ലിപ് ഉണ്ടെങ്കിലും മതി. പുതിയ കാര്‍ഡ് ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

 
ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? പരിഹാരമുണ്ട്.

ഇ-ആധാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രവേശിക്കുക. പ്രവേശിക്കാന്‍ ഇവിടെ ക്ളിക് ചെയ്യുക.
https://eaadhaar.uidai.gov.in/
1. ആധാര്‍ നമ്പര്‍ അറിയാമെങ്കില്‍ 'I have' എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. ആധാറിനൊപ്പം റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് ഒരു പാസ്‌വേഡ് മെസേജായി അയച്ചുകിട്ടും.
2. ഈ പാസ്‌വേഡ് വെബ്‌സൈറ്റില്‍ അതിനുള്ള കോളത്തില്‍ ടൈപ്പ് ചെയ്യുക.
3. ആധാര്‍ കാര്‍ഡ് ഡ്യൂപ്ലിക്കേറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സന്ദേശവും ലിങ്കും ലഭിക്കും.

ആധാര്‍ നമ്പര്‍ അറിയില്ല, പക്ഷേ അക്‌നോളജ്‌മെന്റ് സ്ലിപ് ഉണ്ടെങ്കില്‍
1. എന്റോള്‍മെന്റ് നമ്പര്‍, തീയതിയും സമയവും, പേര്, പിന്‍കോഡ് എന്നിവ സ്ലിപ്പില്‍ നല്‍കിയിരിക്കുന്നതുപോലെ വെബ്‌സൈറ്റില്‍ ടൈപ്പ് ചെയ്യുക.
2. ആധാര്‍ കാര്‍ഡ് ഡ്യൂപ്ലിക്കേറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സന്ദേശവും ലിങ്കും ലഭിക്കും.

ആധാര്‍ നമ്പര്‍ അറിയില്ല, അക്‌നോളജ്‌മെന്റ് സ്ലിപ്പും ഇല്ലെങ്കില്‍ പുതിയതിന് അപേക്ഷിക്കുക.
അപേക്ഷിക്കാനായി ഇവിടെ ക്ളിക് ചെയ്യുക.
https://resident.uidai.net.in/

Read more about: aadhar ആധാര്‍
English summary

How to Apply for Duplicate or Lost Aadhaar Card online?

Do not panic if you have lost your Aadhaar card, there is a way to apply for another. However, one needs to be careful with card as it contains all the necessary details to harm your financial data.
English summary

How to Apply for Duplicate or Lost Aadhaar Card online?

Do not panic if you have lost your Aadhaar card, there is a way to apply for another. However, one needs to be careful with card as it contains all the necessary details to harm your financial data.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X