റിസ്ക് എടുക്കാന്‍ താല്പര്യമില്ലാത്തവര് നിക്ഷേപങ്ങള്‍ നടത്താന്‍ സ്വതേ ആശ്രയിക്കുന്നത് ബാങ്ക് അക്കൗണ്ടുകളെയാണ്. മിക്കപ്പോഴും റിക്കറിങ് ഡെപ്പോസിറ്റും (ആര്.ഡി.) ഫിക്സഡ് ഡെപ്പോസിറ്റും (എഫ്.ഡി.) തമ്മില്‍ ആളുകള്‍ക്ക് ആശയക്കുഴപ്പവുമുണ്ട്.
സുരക്ഷിതത്വം, മച്ചുരിറ്റി (കാലാവധി), പലിശനിരക്ക്, നികുതിനിരക്ക് എന്നിവയില്‍ രണ്ടിനും ഏതാണ്ട് ഒരേ സ്വഭാവമാണ്.
എന്നാല്‍ നികുതി ഈടാക്കുന്ന രീതിയില്‍ വ്യത്യാസമുണ്ട്. ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ വര്‍ഷം പതിനായിരം രൂപയില്‍ കൂടുതലുണ്ടെങ്കില്‍ ബാങ്കുകള്‍ നികുതി അക്കൗണ്ടില്‍ നിന്നു കുറവു ചെയ്യും. (ടി.ഡി.എസ്.).
നമ്മളെ ബാധിക്കുന്ന കാര്യം ഒന്നേയുള്ളൂ. ഏത് അക്കൗണ്ടില്‍ നിക്ഷേപിച്ചാലാണ് ലാഭം കൂടുതല്‍? നോക്കാം.

ഫിക്സഡ് ഡെപ്പോസിറ്റ്: 24000 രൂപ, 9% പലിശനിരക്കില്‍ ഒരു വര്‍ഷത്തെ പലിശ 2234 രൂപ, ആകെ ബാക്കി 26,324 രൂപ.
റെക്കറിങ് ഡെപ്പോസിറ്റ്: മാസം 2000 രൂപ വീതം, 9% പലിശനിരക്കില്‍ ഒരു വര്‍ഷത്തെ പലിശ 1195 രൂപ. ആകെ ബാക്കി 25195.
വ്യത്യാസം: എഫ്.ഡിയില്‍ 1039 രൂപ കൂടുതല്‍.

More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

Click it and Unblock the Notifications