സ്വര്‍ണം അണിയാന്‍ ഇഷ്ട്പ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല.അതുകൊണ്ട് തന്നെ സ്വര്‍ണം വാങ്ങാനും ഇഷ്ടപ്പെടാുന്നവരാണ് എല്ലാവരും. പ്രത്യേകിച്ച് മലയാളികള്‍. വില എത്ര തന്നെ വര്‍ധിച്ചാലും മലയാളി സ്വര്ണംവാങ്ങുന്നതിന് യാതൊരു മാറ്റവും സംഭവിക്കില്ല.
സ്വര്‍ണം അണിഞ്ഞു നടക്കാന്‍ മാത്രമല്ല വാങ്ങുന്നത്. അത് നല്ലൊരു നിക്ഷേപം കുടിയാണ്. സ്വര്‍ണം വാങ്ങുന്നതൊക്കെ നല്ലതു തന്നെ എന്നാല്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇതാസ്വര്ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍
മൂല്യം അറിയേണ്ടേ
എപ്പോഴും സ്വര്‍ണത്തിന്റെ വിലയും മൂല്യവും അറിഞ്ഞ് വാങ്ങിക്കുക
കാരറ്റ് അറിയാതെ പോവല്ലേ
വാങ്ങുന്ന സ്വര്‍ണം എപ്പോഴും 22 കാരറ്റ് അല്ലെങ്കില്‍ 24 കാരറ്റ് തന്നെയാണെന്ന് ഉറപ്പ് വരുത്തുക.
ജ്വല്ലറി നോക്കാന്‍ മറക്കല്ലെ
സ്വര്‍ണം വാങ്ങുമ്പോള്‍ കടയുടെ പരസ്യം മാത്രം നോക്കി വാങ്ങരുത്. മറിച്ച് ഗുണമേന്മയുള്ളവ വാങ്ങിക്കുക
ഹാള്മാര്ക്കില്ലെ
ഗവണ്മെന്റ് അംഗീകരിച്ച ജ്വല്ലറികളിലെ സ്വര്‍ണത്തിന് ബിഐഎസ് മുദ്ര ഉണ്ടായിരിക്കും.അതുകൊണ്ടു തന്നെ ബിഐഎസ് ഹാള്മാര്ക്കുള്ളവ തന്നെ വാങ്ങുക
പണിക്കൂലി
സ്വര്‍ണത്തിന് പണിക്കൂലി എപ്പോഴും കൂടുതല്‍ ആയിരിക്കും, കുറഞ്ഞവ വാങ്ങുന്നതാവും എപ്പോഴും നല്ലത്
തിരിച്ച് കൊടുക്കുമ്പോള്‍
സ്വര്‍ണം തിരിച്ച് കൊടുക്കുമ്പോള്‍ ഒരിക്കലും വാങ്ങുമ്പോള്‍ കൊടുത്ത പണം കിട്ടില്ല. സ്വര്‍ണം ഉരുക്കി അതിന്റെ മാറ്റ് നോക്കിയേ എടുക്കുകയുള്ളു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications