പ്രിയപ്പെട്ടവര്‍ക്ക് ഒരു സമ്മാനം. ഗിഫ്റ്റ് കാര്‍ഡ്.

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ജന്മദിനങ്ങള്‍, വിവാഹം, പരീക്ഷാവിജയം അങ്ങനെ അങ്ങനെ സമ്മാനം കൊടുക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന എത്രയെത്ര സന്ദര്‍ഭങ്ങള്‍ എന്തു കൊടുക്കുമെന്ന ചിന്ത നിങ്ങളെ പലപ്പോഴും അലട്ടിയിട്ടില്ലേ. ഇനി സമ്മാനം കിട്ടേണ്ട ആളുടെ താല്പര്യങ്ങളും ഇഷ്ടങ്ങളും ആലോചിച്ച് തല പുകയ്‌ക്കേണ്ട. ഗിഫ്റ്റ് കാര്‍ഡ് നിങ്ങളുടെ ജോലി എളുപ്പമാക്കിത്തരും.

പ്രിയപ്പെട്ടവര്‍ക്ക് ഒരു സമ്മാനം. ഗിഫ്റ്റ് കാര്‍ഡ്.

ഗിഫ്റ്റ് കാര്‍ഡ് എവിടെക്കിട്ടും.
ഒട്ടു മിക്ക പൊതുമേഖലാസ്വകാര്യ മേഖലാ ബാങ്കുകളിലും ഗിഫ്റ്റ് കാര്‍ഡ് ലഭ്യമാണ്. ചില ബാങ്കുകളാകട്ടെ ഓണ്‍ലാനായും ഗിഫ്റ്റ് കാര്‍ഡ് നല്‍കുന്നുണ്ട്.

ഗിഫ്റ്റ് കാര്‍ഡുകളെക്കുറിച്ച്.
500 രൂപ മുതല്‍ 50,000 രൂപ വരെയുള്ള ഗിഫ്റ്റ് കാര്‍ഡുകളുണ്ട്.
വാങ്ങിയ ദിവസം മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഗിഫ്റ്റ് കാര്‍ഡുകളുടെ കാലാവധി. ഇത് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

കിട്ടുന്നയാള്‍ കാശ് മുഴുവന്‍ ഒറ്റയടിക്ക് പൊടിച്ചു തീര്‍ക്കണമെന്നില്ല. തുക കാലാവധിക്കിടെ സാവകാശം തീര്‍ത്താല്‍ മതിയാകും.

ചില പ്രത്യേക ബ്രാന്‍ഡുകള്‍ വിതരണം ചെയ്യുന്ന കാര്‍ഡുകളാണെങ്കില്‍ അതുകൊണ്ട് അതേ ബ്രാന്‍ഡിലുള്ള സാധനങ്ങള്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ.

നിങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും കാര്‍ഡുകള്‍ വാങ്ങാന്‍ സാധിക്കും. ചില ബാങ്കുകള്‍ അക്കൗണ്ട് ഇല്ലാത്തവരില്‍ നിന്ന് പ്രത്യേക ചാര്‍ജ്ജ് ഈടാക്കും.

ATM കളില്‍ ഗിഫ്റ്റ് കാര്‍ഡിലെ ബാലന്‍സ് തുക അറിയാനുള്ള സംവിധാനമുണ്ട്.
ഗിഫ്റ്റ് കാര്‍ഡിനൊപ്പം ലഭിക്കുന്ന പിന്‍ നമ്പര്‍ ബാലന്‍സ് തുക അറിയാന്‍ നിങ്ങളെ സഹായിക്കും.

ഗിഫ്റ്റ് കാര്‍ഡ് എങ്ങനെ ഉപയോഗിക്കും.
സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ പോലെ തന്നെ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ഡെബിറ്റ് കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യുന്നതുപോലെ തന്നെ ഇതും സാധനങ്ങള്‍ വാങ്ങിയ ശേഷം പണത്തിനു പകരം സൈ്വപ്പ് ചെയ്തുപയോഗിക്കാം.

English summary

Gift Cards: What are they and Where Can They Be Used?

For those who spend more time in thinking what to gift for your loved ones or individuals who hardly find time to find a gift or in case where you are not much aware of the other persons taste, Gift Card is the best option for you.
English summary

Gift Cards: What are they and Where Can They Be Used?

For those who spend more time in thinking what to gift for your loved ones or individuals who hardly find time to find a gift or in case where you are not much aware of the other persons taste, Gift Card is the best option for you.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X