ഇനി ഫെയ്‌സ് ബുക്കിലൂടെ കാശും കൈമാറാം.Kaypay App സഹായത്തിനുണ്ട്
Classroom
oi-Rincy
By Kavitha Murthy

ബാങ്കിന്‍്‌റ വിശദാശംങ്ങളും IFSC കോഡുമൊക്കെ തേടിയിനി അലയേണ്ട. ഫെയ്‌സ് ബുക്കിലൂടെ അനായാസമായി പണം കൈമാറ്റം സാധ്യമാക്കുന്ന Kaypay App മായി കൊട്ടക് മഹീന്ദ്ര നിങ്ങളുടെ സഹായത്തിനെത്തിയിരിക്കുന്നു. നിങ്ങളുടെ സുഹൃത്ത് വലയത്തില്‍പെട്ട ആര്‍ക്കും ഒറ്റ ക്ലിക്കിലൂടെ പണം കൈമാറാം.ഒറ്റ നിബന്ധനയെ ഉള്ളൂ നിങ്ങള്‍ക്ക് കൊട്ടക് മഹീന്ദ്രയുടെ അക്കൗണ്ട് ഉണ്ടാകണം.
ഇനി എങ്ങനെ ഇത് സാധ്യമാക്കാം.

പണം കൈമാറ്റം സുഹൃത്തിന്,കൂടെപ്പിറപ്പിന്.

{photo-feature}