മിസ് കോള്‍ അടിക്കൂ ബാലന്‍സ് അറിയൂ

By Aiswarya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു മിസ് കോള്‍ അടിച്ചാല്‍ മതി നിങ്ങളുടെ ബാലന്‍സ് നിങ്ങള്‍ക്ക് അറിയാന്‍കഴിയും . ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളിലും ഈ സൗകര്യം നടപ്പിലാക്കികഴിഞ്ഞു. റിസര്‍വ് ബാങ്ക് ഇത് സംബന്ധിച്ച ഉത്തരവും ഇറക്കിക്കഴിഞ്ഞു.
നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ മൊബൈല്‍ നമ്പറുമായി കണക്ട് ആയതിനാല്‍ ഈ സൗകര്യം ലഭ്യമാവും.

 
മിസ് കോള്‍ അടിക്കൂ ബാലന്‍സ് അറിയൂ

ബാങ്കും ഫോണ്‍ നമ്പറും ചുവടെ കൊടുക്കുന്നു

 

1. ആക്‌സിസ ബാങ്ക് 09225892258
2. ആന്ദ്ര ബാങ്ക് 09223011300
3. അലഹബാദ് ബാങ്ക് 09224150150
4. ബാങ്ക് ഓഫ് ബറോഡ 09223011311
5. ഭാരതീയ മഹിള ബാങ്ക് 09212438888
6. ധന ലക്ഷ്മി ബാങ്ക് 08067747700
7. ഐഡിബിഐ ബാങ്ക് 09212993399
8. കോടക് മഹീന്ദ്ര ബാങ്ക് 18002740110
9. സിന്റിക്കേറ്റ് ബാങ്ക് 09664552255
10. പഞ്ചാബ് നാഷണല്‍ ബാങ്ക് 18001802222
11. ഐസിഐസിഐ ബാങ്ക് 02230256767
12. എച്ച്ഡ്എഫ്‌സി ബാങ്ക് 18002703333 1
3. ബാങ്ക് ഓഫ് ഇന്ത്യ02233598548
14. കാനറ 09289292892
15. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 09222250000
16. കര്‍ണാടക ബാങ്ക് ഓഫ് ഇന്ത്യ 18004251445
17. ഇന്ത്യന്‍ ബാങ്ക് 09289592895
18. സ്റ്റെയിറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1800112211 , 18004253800
19. യൂണ്യന്‍ ബാങ്ക് ഓഫ് ഇന്ത്യ 09223009292
20. യുസിഒ ബാങ്ക് 09278792787
21. വിജയ ബാങ്ക് 18002665555
22. യെസ് ബാങ്ക 09840909000

English summary

Phone Numbers of Banks Offering Missed Call Banking In India

Now, you can know your balance by giving missed call to your respective banks with your registered mobile number
English summary

Phone Numbers of Banks Offering Missed Call Banking In India

Now, you can know your balance by giving missed call to your respective banks with your registered mobile number
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X