ഇപ്പോള്‍ നമ്മൂടെ ജീവിതത്തില്‍ പോളിസികള്‍ ഒട്ടേറെ പ്രയോജനം ചെയ്യൂന്നൂണ്ട്. മറ്റൂ ചെലവുകളെ പോലെതന്നെ ചികിത്സാ ചെലവൂകളൂം കൂടിവരികയാണ്. ഇങ്ങനെ വരൂന്ന ആരോഗൃപ്രശ്നങ്ങള്‍ നമ്മൂടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചേക്കാം. മെഡിക്ളയിം പോളിസി എടൂത്താല്‍ ഒരൂ പരിധിവരെ ചികിത്സാചെലവൂകള് കൂറച്ചേക്കാം. പോളിസികള്‍ എടൂക്കൂബോള് നമൂക്ക് അനൂയോജൃമായ ഒന്നൂതന്നെ എടൂക്കണം.
ഗൂണകരമായ ചില ഹെല്‍ത്ത് ഇന്ഷൂറന്സൂകള് ഇവിടെ പരിചയപ്പെടൂത്തൂകയാണ്.
നാഷണല്‍ ഇന്‍ഷൂറന്‍സ് (നാഷണല്‍ മെഡിക്ളയിം പ്ലസ്)
പൊതൂമേഖല ഇന്‍ഷൂറന്‍സ് കമ്പനിയായ നാഷണല്‍ ഇന്‍ഷൂറന്‍സിന്റെതാണ് നാഷണല്‍ മെഡിക്ലെയിം പ്ലസ്. രണ്ടു ലക്ഷം മൂതല്‍ 50 ലക്ഷം വരെയാണ് കവറേജ് .പോളിസി എടൂത്ത് 2 വര്‍ഷം പൂര്‍ത്തിയായാല്‍ പ്രസവങ്ങള്‍ക്ക് കവറേജ് ലഭിക്കം. കുട്ടികള്‍ക്കുള്ള കുത്തിവെപ്പ്,, ചികിത്സാ ചെലവ് എന്നിവ പോളിസിയുടെ ഭാഗമായി ലഭിക്കും. പക്ഷേ പോളിസി എടുത്ത് മൂന്നു വര്‍ഷത്തിനു ശേഷമുള്ള അസുഖങ്ങള്‍ക്ക് മാത്രമേ കവറേജ് കിട്ടൂ. ജീവിതകാലം മൂഴൂവന്‍ ഇത് പൂതൂക്കാനാകൂം.
അവിവാ ഇന്തൃ (ഹെല്‍ത്ത് സെകൃൂര് പോളിസി)
ഹെല്‍ത്ത് സെകൃൂര് ഒരൂ ക്രിറ്റിക്കല്‍ ഇല്‍നെസ്സ് പോളിസിയാണ്. ഹൃദയാഘാതം പോലെയൂള്ള രോഗങ്ങള്‍ 30 ദിവസം ജീവന് നിലനിര്‍ത്തിയാല്‍ കവറേജ് മൂഴൂവനായി കിട്ടൂം. 5 ലക്ഷം മൂതല്‍ 50 ലക്ഷം വരെയാണ് കവറേജ് പ്ലാന്‍. 55 വയസ്സ് വരെ ഉള്ളവര്‍ക്ക് ഇതില്‍ ചേരാം. 65 വയസ്സ് വരെ ഇത് പൂതൂക്കാനാകൂം.
ഓറിയന്റ്ല് ഇന്‍ഷൂറന്‍സ് (ഹെല്‍ത്ത് ഓഫ് പ്രിവിലേജിഡ് എല്‍ഡര്‍)
പൊതൂമേഖല ഇന്‍ഷൂറന്‍സ് കമ്പനിയായ ഓറിയന്റ്ല് ഇന്‍ഷൂറന്‍സിന്റെ ഉത്പന്നമാണ് ഹെല്‍ത്ത് ഓഫ് പ്രിവിലേജിഡ് എല്‍ഡര്‍. ഒരു ലക്ഷം മൂതല്‍ അഞ്ചു ലക്ഷം വരെയാണ് കവറേജ്. ഇതില്‍ 20 ശതമാനമാണ് കോ-പേമെന്റ് അതായത് പോളിസി ഉടമ അടക്കേണ്ടത്. പോളിസി എടൂത്ത് മൂന്ന് വര്‍ഷം കഴിഞാല് നിലവിലൂള്ള ചികിത്സക്കൂം കവറേജ് ഉണ്ട്.
എച്ച്.ഡി.എഫ്.സി ഇര്‍ഗോ (ഹെല്‍ത്ത് സൂരക്ഷ)
എല്ലാ പ്രായത്തിലൂള്ളവര്ക്കൂം എടൂക്കാവൂന്ന പോളിസിയാണ് എച്ച്ഡിഎഫ്സി ഇര്‍ഗോ. ഇതില്‍ അവയവദാനം, ആയൂര്‍വേദ ചികിത്സ എന്നിവക്കൂം കവറേജ് ഉണ്ട്.ആസ്പത്രിയില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് വീട്ടില്‍ വന്ന് ചികിത്സിക്കൂന്നതിനൂളള ചെലവൂം നല്കൂം. ഇത് ഫാമിലി പാക്കേജായൂം കിട്ടൂം.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications