സ്വര്‍ണത്തെ വളരെ അധികം ഇഷ്ടപ്പെടുവരാണ് മലയാളികള്‍. എത്ര ഇട്ടാലും മതിവരാത്തവിധം പലരും സ്വര്‍ണ ഭ്രമത്തിന് അടിമകളാണെ് പറയേണ്ടതില്ലല്ലോ?കരുതലായും നിക്ഷേപമായും സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരാണ് മലയാളികള്‍.
വിലയില്‍ ചാഞ്ചാട്ടമുണ്ടാവു ഈ സാഹചര്യത്തില്‍ സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപമാണോ? സ്വര്‍ണത്തിലെ നിക്ഷേപത്തിന് എത്രമാത്രം ഭാവി സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെു നോക്കാം
സ്വര്‍ണത്തിന്റെ നിശ്ചയിക്കുന്നത്
രാജ്യാന്തര വിപണി അടിസ്ഥാനമാക്കിയാണു സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത്. യുഎസ് ഡോളറിനു വില കൂടിയാല്‍ സ്വര്‍ണ വില കൂടും. അല്ലെങ്കില്‍ നഷ്ടം സംഭവിക്കും.
സാമ്പത്തിക അവസ്ഥ ബാധിക്കില്ല
നമ്മുടെ രാജ്യത്തെ സാമ്പത്തിക അവസ്ഥകളൊന്നും സ്വര്‍ണ വിലയെ കാര്യമായി ബാധിക്കാറില്ല. കാരണം രാജ്യാന്തര വിപണിയാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത്
നഷ്ടമുണ്ടായേക്കും
സ്വര്‍ണം വാങ്ങിക്കൂട്ടുന്നതു പലരും സുരക്ഷിത നിക്ഷേപമായി കാണുന്നു. എാല്‍ ഇതു ശരിയായ രീതിയല്ല. സ്വര്‍ണാഭരണം നിക്ഷേപമായി കാണുന്നത് ചിലപ്പോള്‍ നഷ്ടമുണ്ടാക്കും.
പണം പോവുന്ന വഴി
ആഭരണം വാങ്ങാന്‍ പണിക്കൂലി ഇനത്തിലും വേസ്റ്റേജ് ചാര്ജിനുമൊക്കെയായി നല്ലൊരു തുക അധികം നല്‍കേണ്ടിവരും. മറിച്ചു വിറ്റാല്‍ ഇതൊന്നും കിട്ടുകയുമില്ല.
പണിക്കൂലി കുറവ്
നാണയങ്ങളുടെ കാര്യത്തിലായാലും ബാറുകളുടെ കാര്യത്തിലായാലും പണിക്കൂലി കുറഞ്ഞു കിട്ടും.
സ്ഥിര വരുമാനമല്ല
സ്വര്‍ണം ഒരു സ്ഥിര വരുമാനമല്ല. നിക്ഷേപം തിരിച്ചെടുക്കുമ്പോള്‍ കിട്ടു ലാഭമാണ് അതിന്റെ വരുമാനം. നേരേമറിച്ച്, മ്യൂച്ചല്‍ ഫണ്ട്, ഓഹരികള്‍ എിവയിലുള്ള നിക്ഷേപം വരുമാനമാണ്. ഡിവിഡന്റ്, വാടക എിവ ഇതിലൂടെ ലഭിക്കും.
ആശങ്ക കൂടുതല്‍
സ്വര്‍ണത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക കൂടുതല്‍ , കള്ളന്മാര് കവരുമൊേ ബാങ്കില്‍നിന്നു നഷ്ടപ്പെടുമൊേ ഉള്ള ഭയം ഉണ്ടാക്കുന്നു
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications