ഇപ്പോള്‍ വിപണിയില്‍ അനേകം ഡിപ്പോസിറ്റുകള്‍ ഉണ്ട്. ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് നമുക്ക് അറിയില്ല. ഏതില്‍ നിക്ഷേപിച്ചാലും അതിനെ കുറിച്ച് നമ്മള് ബോധവാന്മാര് ആയിരിക്കണം. നമുക്ക് ചതിവ് പറ്റാന്‍ പാടില്ല.
കോര്‍പ്പറേറ്റ് ഫിക്സഡ് ഡിപ്പോസിറ്റ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ് പോലെ തന്നെ. എന്നാല്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന പണം ബാങ്കിലല്ല ഇടുന്നത് കോര്പ്പറേറ്റിലാണ്.
കോര്‍പ്പറേറ്റ് ഫിക്സഡ് ഡിപ്പോസിറ്റില്‍ പണം ഇടുന്നതിനു മുന്‍പ് നമ്മള് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
അപകടസാധ്യത
കോര്‍പ്പറേറ്റ് ഫിക്സഡ് ഡിപ്പോസിറ്റ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റിനെ അപേക്ഷിച്ച് കുറച്ച് റിസ്ക്കാണ്. അതായത് ഇത് ഒരു ഇന്ഷുറന്സ്സ് ആക്റ്റിന്റേയും കീഴിലല്ല.
പലിശ നിരക്ക്
ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റിനെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ കോര്‍പ്പറേറ്റ് ഫിക്സഡ് ഡിപ്പോസിറ്റില്‍ പണം നിക്ഷേപിച്ചാല്‍ നമുക്ക് കുറച്ച് അധികം പലിശ കിട്ടുന്നതായിരിക്കും.
പലിശ കിട്ടുന്നത്
പലിശ കിട്ടുന്നത് മാസത്തിലോ മൂന്ന് മാസത്തില്‍ ഒരിക്കലോ ആറ് മാസത്തില്‍ ഒരിക്കലോ വര്‍ഷത്തിലോ ആയിരിക്കും.
കാലാവധിക്ക് മുന്‍പ് പണം പിന്‍വലിച്ചാല്‍
കോര്‍പ്പറേറ്റ് ഫിക്സഡ് ഡിപ്പോസിറ്റില്‍ കാലാവധിക്കു മുന്‍പ് തന്നെ പണം പിന്‍വലിക്കാവുന്നതാണ്. അങ്ങനെ പിന്‍വലിച്ചാല്‍ ഇതിന്റെ നിയമപ്രകാരം കുറച്ചു തുക ഈടാക്കുന്നതായിരിക്കും.
ഇന്ഡ്രസ്റ്റില് അറിയേണ്ടത്
പണം നിക്ഷേപിച്ച് ആറു മാസത്തിനുളളില്‍ പിന്‍വലിക്കുകയാണെങ്കില്‍ ഇതിന്റെ നിയമപ്രകാരം അനുസരിച്ച് നമുക്ക് ഇന്‍ഡ്രസ്റ്റ് കിട്ടില്ല.
ക്രഡിറ്റ് റേറ്റിംഗ്
ക്രഡിറ്റ് റേറ്റിംഗിന്റെ കാര്യത്തിന് കോര്‍പ്പറേറ്റ് ഫിക്സഡ് ഡിപ്പോസിറ്റ് നല്ലതാണ്. കൃത്യ സമയത്ത് പലിശയും ഡിപ്പോസിറ്റ് ചെയ്ത പണവും തിരികെ തരുന്നതായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
