ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഇല്ലാത്ത ഒരു ജീവിതം ആലോചിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. നിത്യ ജീവിതത്തിന്റെ ഭാഗമായതോടെ കാര്‍ഡ് നഷ്ടപ്പെട്ടുവെന്ന പരാതികളും കൂടി വരികയാണ്. ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്? കാര്‍ഡ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ എളുപ്പം കാര്‍ഡ് ബ്ലോക്കാക്കേണ്ടതുണ്ട്. എന്താണ് ചെയ്യേണ്ടത്?
നെറ്റ് ബാങ്കിങ്
ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമിതാണ്. എത്രയും വേഗം നെറ്റ് ബാങ്കിങ് തുറന്ന് കാര്‍ഡ് ബ്ലോക്കാക്കാനുള്ള ബട്ടനില്‍ അമര്‍ത്തുക.
ഫോണ്‍ ബാങ്കിങ്
ഒട്ടുമിക്ക ബാങ്കുകള്‍ക്കും ഫോണ്‍ ബാങ്കിങ് സംവിധാനം ലഭ്യമാണ്. പക്ഷേ, വിളിയ്ക്കുന്നതിനു മുമ്പ് അടിസ്ഥാനപരമായ വിവരങ്ങളെല്ലാം ഓര്‍ത്തുവെയ്ക്കണം. എസ്ബിഐ കാര്‍ഡുകളും മറ്റും ഐവിആര്‍ സേവനത്തിലൂടെ ബ്ലോക് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്.
എസ്എംഎസ്
രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്നും ഒരു എസ്എംഎസ് അയച്ചാല്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ചില ബാങ്കുകള്‍ നല്‍കുന്നുണ്ട്.
ബാങ്ക് ബ്രാഞ്ച്
എത്രയും വേഗം അടുത്തുള്ള ബ്രാഞഢ്ചിലേക്ക് പോയാല്‍ സംഗതി എളുപ്പം നടക്കും. പോകുമ്പോള്‍ ഒരു ഐഡികാര്‍ഡ് സൂക്ഷിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുതിയ കാര്‍ഡിന് പണം കൊടുക്കേണ്ടി വരും. പുതിയ കാര്‍ഡ് കിട്ടാന്‍ മൂന്നോ നാലോ ദിവസം പിടിയ്ക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
