ഒരു വാഹനം എടുക്കുമ്പോള്‍ അതിന്റെ ഇന്‍ഷുറന്‍സ്സിനെ കുറിച്ച് നന്നായി നമ്മള് അറിഞ്ഞിരിക്കണം. സുരക്ഷിതം കുടുതല്‍ കിട്ടുന്ന ഉപകരണങ്ങള്‍ കാറില്‍ ഘടിപ്പിക്കൂക. കുറഞ്ഞ പലിശക്കുളള ലോണുകള്‍ക്ക് അപേക്ഷിക്കുക, ഇതൊക്ക ഒരു പരിതി വരെ ഇന്ഷുറന്സ്സ് കുറയ്ക്കാന്‍ നമ്മെ സഹായിക്കും.
അഞ്ച് കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം
പരമാവധി ഒഴിവാക്കുക
നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയുന്ന ചില മാനദണ്ഡങ്ങള്‍ നിങ്ങള്‍ ഒഴിവാക്കുക. അതില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിമിയം തുക കുറക്കാവുന്നതാണ്.
ചെറിയ ക്ളയിമുകള്‍ ഒഴിവാക്കുക
നിങ്ങള്‍ ചെറിയ ക്ളയിമുകള്‍ ചെയ്യാതിരുന്നാല്‍ നോ ക്ളയിം ബോണസിന് അര്‍ഹരാവുകയാണ്. ഉദാഹരണത്തിന്, നിങ്ങളുടെ വാഹനത്തിന്റെ ടെയില്‍ ലയിറ്റ് പൊട്ടിയാല്‍ ക്ളയിം ചെയ്യാതിരിക്കുക.
ബോണസ് ട്രാന്‍സ്ഫര്‍
നിങ്ങള്‍ ഒരോ പ്രാവശൃവും ഇന്ഷുറന്സ്സ് എടുക്കുമ്പോള്‍ അത് നിങ്ങളുടെ പേരിലാണ് ബന്ധപ്പെട്ട് കിടക്കുന്നത്, വാഹനത്തിന്റെ പേരിലല്ല. അതുകൊണ്ടു തന്നെ നിങ്ങളുടെ ഇന്ഷുറന്സ്സ് ബോണസ് നിങ്ങള്‍ പുതിയ വാഹനം വാങ്ങുമ്പോള്‍ അത് ട്രാന്‍സ്ഫര്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
കംപയര്‍ പ്രീമിയം
പല ഇന്ഷുറന്സ്സ് കമ്പനികളും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ഇന്ഷുറന്സ്സ് തരാറുണ്ട്. ഇത് തിരഞ്ഞെടുക്കുമ്പോള്‍ നമ്മള് കബളിക്കപ്പെടാതെ ശ്രദ്ധിക്കണം.
ആന്റി തെഫ്റ്റ് എയിഡ്സ്
ചില സുരക്ഷിതമായ ഉപകരണങ്ങള്‍ ,അതായത് ഗിയര്‍ ലോക്ക്, സ്റ്റീയറിംഗ് അലാം, ആന്റി തെഫ്റ്റ് അലാം ഇവയൊക്കെ കാറിന് ഉണ്ടെങ്കില്‍ വാര്‍ഷിക ഇന്ഷുറന്സ്സ് പ്രിമിയം 5% വരെ കുറയും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
