എന്താണ് ഈ ഉദ്യോഗ് ആധാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാര്‍ എന്നു കേട്ടിട്ടുണ്ട് എന്നാല്‍ ഉദ്യോഗ് ആധാര്‍ എന്നു കേള്‍ക്കുന്നത് ആദ്യമായാണ് . എന്താണ് ഈ ഉദ്യോഗ് ആധാര്‍ എന്നു കേട്ടോളു ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ റജിസ്‌ട്രേഷന്‍ മൂന്നു മിനിറ്റു കൊണ്ടു നിര്‍വഹിക്കാവുന്ന ലളിതമായ ഓണ്‍ലൈന്‍ സംവിധാനമാണ് 'ഉദ്യോഗ് ആധാര്‍'

ഇടത്തരം സംരംഭങ്ങളുടെ റജിസ്‌ട്രേഷനായി ഉദ്യോഗ് ആധാര്‍ ഏര്‍പ്പെടുത്തിയതായി കേന്ദ്ര ചെറുകിട ഇടത്തരം സംരംഭ മന്ത്രി കല്‍രാജ് മിശ്ര അറിയിച്ചു. ഒരു പേജുള്ള ഫോം പൂരിപ്പിച്ചാലുടന്‍ ഉദ്യോഗ് ആധാര്‍ നമ്പര്‍ ലഭിക്കും. അപേക്ഷകന്റെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സംരംഭ വിവരങ്ങളും നല്‍കണം. രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല.

എന്താണ് ഈ ഉദ്യോഗ് ആധാര്‍

റജിസ്‌ട്രേഷനു ഫീസില്ല എന്നതാണ് മറ്റൊരു പ്രത്യേകത. വിവരങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.ഒന്നിലധികം റജിസ്‌ട്രേഷനും അനുവദിക്കും.കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മന്‍ കി ബാത്' റേഡിയോ പരിപാടിയിലെ നിര്‍ദേശമനുസരിച്ചാണ് ഉദ്യോഗ് ആധാര്‍ സംവിധാനമെന്നു മന്ത്രി പറഞ്ഞു.

English summary

MSMEs registered under Udyog Aadhaar

Micro, small and medium enterprises (MSMEs) have registered under the simplified Aadhaar-based registration system launched last month to promote ease of doing business,
English summary

MSMEs registered under Udyog Aadhaar

Micro, small and medium enterprises (MSMEs) have registered under the simplified Aadhaar-based registration system launched last month to promote ease of doing business,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X