നിങ്ങള്‍ക്ക് ചിലപ്പോള്‍ പല കാര്യങ്ങളാല്‍ ക്രഡിറ്റ് കാര്‍ഡ് ക്ളോസ്സ് ചെയ്യേണ്ടി വരും. അത് ശരിയായ രീതിയില്‍ അല്ലെങ്കില്‍ നിങ്ങളുടെ ക്രഡിറ്റ് സ്ക്കോറിനെ ബാധിക്കും.
ക്രഡിറ്റ് കാര്‍ഡ് ക്ളോസ്സ് ചെയ്യുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ പറയാം.
ഡ്യൂ ക്ളിയര്‍ ചെയ്യുക
നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് വഴി എന്തെങ്കിലും ബാലന്‍സ്സ് ഉണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും ക്ളിയര്‍ ചെയ്യുക. അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ക്ളോസ്സ് ചെയ്യാന്‍ ബാങ്കുകാര് അനുവദിക്കുന്നതല്ല.
ബാങ്കില്‍ സന്ദര്‍ശിക്കുമ്പോള്‍
ഒരു ഫോണ്‍ ബാങ്കിംഗ് വഴി ക്രഡിറ്റ് കാര്‍ഡ് ക്ളോസ്സ് ചെയ്യാന്‍ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അക്നോളഡ്ജ്ജ് കൂടി കൊണ്ടു പോകുക. അത് നിങ്ങളുടെ തുടര്‍ന്നുളള കാര്യങ്ങള്‍ക്ക് സഹായകരമാകും.
റീഡം പോയിന്റ്സ്സ്
നിങ്ങള്‍ വളരെ തിരക്കേറി ക്രഡിറ്റ് കാര്‍ഡ് ക്ളോസ്സ് ചെയ്യുമ്പോള്‍ നിങ്ങളുടെ റീഡം പോയിന്റ്സ്സ് നോക്കാന്‍ മറക്കരുത്.
ആനുവല്‍ ഫീസ് പേയ്മെന്റ്
ക്രഡിറ്റ് കാര്‍ഡ് ക്ളോസ്സ് ചെയ്യുന്നതിനൂ മുന്‍പ് ആനുവല്‍ ഫീസ് പേയ്മെന്റ് ചെയ്തോ എന്ന് ഉറപ്പു വരുത്തുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
