ക്രെഡിറ്റ് കാര്‍ഡ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്ന കാലമാണിത്. ഇത് സാമ്പത്തിക ആവശ്യത്തിന് വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ട്.
ക്രെഡിറ്റ് കാര്‍ഡ് ശരിയായ മാര്‍ഗ്ഗത്തില്‍ ഉപയോഗിച്ചില്ലെങ്കല് നിങ്ങള്‍ കബളിക്കപ്പെട്ടേക്കാം.
എന്തൊക്കെ കാര്യയങ്ങളാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.
ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കരുത്
ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ പിടിക്കുന്നത് നല്ലതാണ്. എന്നാല്‍ ഒന്നിലധികം കാര്‍ഡുകള്‍ നിങ്ങളുടെ സാമ്പത്തികത്തെ ബാധിക്കുന്നതായിരിക്കും.
ഓരോ മാസവും മിനിമം ബാലന്‍സ് അടയ്ക്കുക
മിനിമം ബാലന്‍സ് അടച്ചില്ലെങ്കില്‍ ബാങ്കില്‍ ലേറ്റ് പേയ്മെന്റ് ഫീസും പലിശയും അടയ്ക്കേണ്ടി വരും. ഓരോ മാസവും മിനിമം ബാലന്‍സ് അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ചിലവ് കുറയ്ക്കുന്നതായിരിക്കും നല്ലത്.
പഴയ അക്കൗണ്ട് നിലനിര്‍ത്തുക
നിങ്ങളുടെ ക്രഡിറ്റ് സ്ക്കോര്‍ മെച്ചപ്പെടുത്താന്‍ നിങ്ങളുടെ പഴയ അക്കൗണ്ട് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
റീഡം റിവാര്‍ഡ് പോയിന്റസ്
നിങ്ങളുടെ റിവാര്‍ഡ് പോയിന്റും കൃാഷ് ബാക്ക് ഓഫറും അക്കൗണ്ടില്‍ കൃത്യമായി ചെക്ക് ചെയ്യുക. പോയിന്റ് പറഞ്ഞ കാലയളവില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് ലാപ്സ് ആകുന്നതായിരിക്കും.
അത്യാവശ്യത്തിനു മാത്രം ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക
നിങ്ങള്‍ ആഡംബര ജീവിതത്തിന് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലും നല്ലത് നിങ്ങളുടെ യൂറ്റിലിറ്റി ബില്‍ അടയ്ക്കാനും പ്രീമിയം പേ ചെയ്യാനും ഉപയോഗിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
