ഒരുകാലത്ത് സ്വകാര്യ ഇന്ഷുറന്സ്സ് കമ്പനികളോ, ഇന്ഷുറന്സ്സ് പോളിസി വാങ്ങാന്‍ ഓണ്‍ ലൈന്‍ സംവിധാനങ്ങളോ ഇല്ലായിരുന്നു. കാര്യങ്ങള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാടകീയമായി മാറിമറിഞ്ഞു.
സ്വകാര്യ മേഖലയിലെ ഇന്ഷുറന്സ്സ് കമ്പനികളും അതിന്റെ കുറച്ചു ഓണ്‍ ലൈന്‍ ലഭ്യതകളും ഇന്ഷുറന്സ്സ് ലോകത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

പല നിക്ഷേപകരും ഒരു ഇന്ഷുറന്സ്സ് എടുക്കാന്‍ എല്‍ഐസി ഏജന്റിന്റെ ആവശ്യം ഉണ്ടോ എന്ന സംശയത്തിലാണ്. എന്നാല്‍ എല്‍ഐസി യുടെ പല നിയമങ്ങളും അറിയാന്‍ നിങ്ങള്‍ക്ക് ഒരു എല്‍ഐസി ഏജന്റിന്റെ സഹായം അത്യാവശ്യമാണ്.
എന്നാല്‍ ഒരു പ്രൈവറ്റ് പ്ളെയറില്‍ അതായത് HDFC ലൈഫ്, ICICI പ്രൃുഡന്ഷൃല് നിന്നാണെങ്കില്‍ ഓണ്‍ലൈന്‍ വഴി ഇന്ഷുറന്സ്സ് എടുക്കാം. ഏജന്റ് വഴി എല്‍ഐസി പോളിസി എടുക്കുകയാണെങ്കില്‍ പല ഗുണങ്ങളും ഉണ്ട്. ഒരു പോളിസിയുടെ പല നേട്ടങ്ങളെക്കുറിച്ചും അവര്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും. ഏജന്റ് വഴിയാണെങ്കില്‍ പോലും നിങ്ങള്‍ വളരെ കരുതലായിരിക്കണം.
ഒരു ഓണ്‍ലൈന്‍ ഇന്ഷുറന്സ്സ് അതായത് ഒരു ടേം പോളിസി പോലുളളത് അതിന്റെ അവസാനമാകുമ്പോള്‍ നിങ്ങള്‍ കൂറേ വസ്തുതകള്‍ അറിയാതെ പോകുന്നു. അതുകൊണ്ട് ഒരു ഏജന്റ് മുഖേന പോളിസി എടുക്കുന്നതാണ് ഏറ്റവൂം ഉചിതം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
