HDFC ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (PIN) പോസ്റ്റ് വഴി അയയ്ക്കുന്നതിനു പകരം ഇപ്പോള്‍ എസ്എംഎസ് വഴിയാണ് അയയ്ക്കുന്നത്.
ഇതൊരു വണ്‍ ടൈം പാസ് വേഡ് (OTP) ആകുന്നു. ഇത് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പരിലേക്ക് ആകും അയയ്ക്കുന്നത്. OTP 48 മണിക്കൂറിനകം ലഭിക്കുന്നതാണ്. ഉപഭോക്ത്താക്കള്‍ അടുത്തുളള HDFC എടിഎം ല്‍ പോയി പിന് നമ്പര്‍ എടുക്കാവുന്നതാണ്.

1. രജിസ്റ്റര്‍ ചെയ്ത് മൊബയിലില്‍ OTP വന്നാല്‍ അടുത്തുളള HDFC ബാങ്ക് എടിഎം ല്‍ പോയി ഡബിറ്റ് കാര്‍ഡ് ഇന്സര്റ്റ് ചെയ്യുക.
2. ഭാഷ തിരഞ്ഞെടുക്കുക
3. 'ന്യൂ എടിഎം പിന് യൂസിങ് OTP' എന്ന ഓപ്ഷന് സലെക്റ്റ് ചെയ്യുക.
4. മൊബൈലില്‍ ലഭിച്ച OTP എന്റര്‍ ചെയ്യുക.
5. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക.
6. നിങ്ങളുടെ സ്വന്തം നാല് അക്ക പിന് നമ്പര്‍ എന്റര്‍ ചെയ്യുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
