നമ്മുടെ കറന്‍സി നോട്ടില്‍ എത്ര ഭാഷ ഉണ്ടെന്ന് അറിയാമോ?
കറന്‍സി നോട്ടുകളില്‍ നോട്ടിന്റെ മൂല്യം വിവിധ ഭാഷകളില അക്ഷരത്തില്‍ എഴുതിയിട്ടുണ്ടാകുമല്ലോ? എത്ര ഭാഷകളില്‍ ഇത് എഴുതിയിട്ടുണ്ടെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ഏതൊക്കെ ഭാഷകളാണ് അതെന്നും അറിയാമോ?
17 ഭാഷകളില റന്‍സി നോട്ടില്‍ നോട്ടിന്റെ മൂല്യം അച്ചടിച്ചിട്ടുണ്ടാകും. മലയാളമടക്കമുള്ളവ ഇതില്‍ ഉണ്ട്. ഹിന്ദിയും ഇംഗ്ലിഷും നോട്ടിന്റെ മുന്‍ഭാഗത്തും മറുവശത്തുമായി അച്ചടിച്ചിട്ടുണ്ടും. മറ്റു ഭാഷകള്‍ ലാങ്വേജ് പാനല്‍ എന്ന ഭാഗത്താണുള്ളത്. രാജ്യത്തെ പ്രാദേശിക ഭാഷകള്‍ ഇംഗ്ലിഷ് അക്ഷരമാലാ ക്രമത്തിലാണ് എഴുതിയിട്ടുള്ളത്.

ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കാശ്മീരി, കൊങ്കണി, മലയാളം, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ക്രമത്തിലാണ് ഭാഷകള്‍ ഇതു വിന്യസിച്ചിരിക്കുന്നത്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
