കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സര്‍ക്കാര്‍ ഉടമസ്തതയിലുളള കമ്പനികള്‍ വിപണികളിലെ പണം സമാഹരിക്കുന്നത് ടാക്സ്സ് ഫ്രീ ബോണ്ട്സ്സുകളിലൂടെ ആണ്.

അഞ്ച് ടാക്സ്സ് ഫ്രീ ബോണ്ട്സ്സ് കമ്പനികള്‍ ഇവിടെ പറയാം
1. ഇന്ത്യന്‍ റയില്‍വേ ഫിനാന്‍സ്സ് കോര്പ്പറേഷന്
2. നാഷണല്‍ ഹൈവേയിസ്സ് അതോറിറ്റി ഓഫ് ഇന്ത്യ
3. HUDCO ടാക്സ്സ് ഫ്രീ ബോണ്ട്സ്സ്
4. റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്പ്പറേഷന് ഓഫ് ഇന്ത്യ
5.പവര്‍ ഫിനാന്‍സ് കോര്പ്പറേഷന്
ഇത് കൂടാതെ ഇന്ത്യയില്‍ സര്‍ക്കാര്‍ ഉടമസ്തതയിലുളള ടാക്സ്സ് ഫ്രീ കമ്പനികള്‍ ഉണ്ട്.
ടാക്സ്സ് ഫ്രീ ബോണ്ട്സ്സ് കമ്പനികള്‍ ഓരോ വര്‍ഷവും പലിശ തരുന്നുണ്ട്, ആ പലിശയ്ക്ക് ടാക്സ്സ് അടയ്ക്കേണ്ടതില്ല.
ഇന്ത്യയില്‍ ടാക്സ്സ് ഫ്രീ ബോണ്ട്സ്സുകള് എങ്ങനെ വാങ്ങാം?
ഇന്ത്യയിലെ ടാക്സ്സ് ഫ്രീ ബോണ്ട്സ്സുകള് BSE യിലും NSCയിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ വിപണികളില്‍ ഷെയറും NCDS ഉും വാങ്ങുന്നതുപോലെ ഇതും വാങ്ങം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
