ഇപ്പോള്‍ അനേകം പോളിസികള്‍ ഉളളതിനാല്‍ പലര്‍ക്കും ഇതിനെ കുറിച്ച് സംശയമാണ്. ഒരു കുടുംബം സുരക്ഷിതമാക്കാന്‍ കുടൂംബ നാഥന്റെ കടമയാണ് പോളിസി എടുക്കുക എന്നുളളത്. ഇന്ഷുറന്സ്സ് എടുക്കുന്നതിലൂടെ നമ്മുടെ ജീവിതം സുരക്ഷിതമാകുകയും ചെയ്യും.

എല്‍ഐസിയുടെ ന്യൂ ബീമ ബചത് പദ്ധതി എന്താണെന്നു നോക്കാം.
ഈ പദ്ധതിയുടെ സവിശേഷതകള്‍
1. ഒറ്റ തവണ നിക്ഷേപം, അതായത് ഇന്ഷുറന്സ്സ് സംരക്ഷണത്തിനു പുറമേ ഓരോ മൂന്നു വര്‍ഷം തികയുമ്പോഴും സം അഷ്വര്ഡിന്റെ 15% തുക തിരികെ ലഭിക്കുന്നതായിരിക്കും (സര്‍വൈവല്‍ ബെനിഫിറ്റ്)
2. സര്‍വൈവല്‍ ബെനിഫിറ്റിനു പുറമേ ആദ്യം അടച്ച പ്രീമിയം ലോയാല്‍റ്റി അഡിഷനോടുകൂടി കാലാവധി കഴിയുമ്പോള്‍ തിരികെ ലഭിക്കുന്നതായിരിക്കും.
3. ഉയര്‍ന്ന ഇന്ഷുറന്സ്സ് സംരക്ഷണം.
4. സം അഷ്വര്ഡിന് തുല്യമായി പോളിസി കാലദൈര്‍ഘ്യത്തില്‍ ഉടനീളം തുല്യ തുക ഇന്ഷുറന്സ്സ് സംരക്ഷണം പ്രധാനം ചെയ്യുന്നു.
5. ഇടവേളകളില്‍ നല്കിയ ഗഡുക്കള്‍ കണക്കിലെടുക്കാതെ തന്നെ പ്രീമിയം പൂര്‍ണ്ണമായും ലോയാല്‍റ്റി അഡിഷന് സഹിതം കാലാവധിയില്‍ തിരികെ നല്കുന്നു.
6. പോളിസി കാലയളവില്‍ മരണം സംഭവിക്കുകയാണെങ്കില്‍ ഇടവേളകളില്‍ നല്കിയ ഗഡുക്കള്‍ കണക്കിലെടുക്കാതെ തന്നെ മുഴുവന്‍ ഇന്ഷുറന്സ്സ് തൂകയും ലോയാല്‍റ്റി അഡിഷന് സഹിതം അവകാശിക്ക് ലഭിക്കുന്നു.
ഈ പദ്ധതിയുടെ നിബന്ധനകള്‍
1. ചേരുമ്പോള്‍ ഏറ്റവും കൂറഞ്ഞ പ്രായം 15 വയസ്സ് തികയണം.
2. പരമാവധി പ്രായം 66 വയസ്സ്.
3. കാലാവധിയിലെ പരമാവധി പ്രായം 75 വയസ്സ്.
4. പോളിസി കാലാവധി- 9,12,15 വര്‍ഷം
5. പരമാവധി ഇന്ഷുറന്സ്സ് തുക : പരിധിയില്ല
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
