നിങ്ങള്‍ ഒരു ക്രഡിറ്റ് കാര്‍ഡ് എടുക്കുമ്പോള്‍ ക്രഡിറ്റ് സ്കോറിനെ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. ക്രഡിറ്റ് സ്കോര്‍ എന്തെന്നാല്‍ ഒരു വ്യക്തിയുടെ ക്രഡിറ്റ് ചരിത്രത്തെ അട്സ്ഥാനമാക്കി ക്രഡിറ്റ് ബ്യൂറോകള്‍ നിര്‍ണ്ണയിക്കുന്ന സ്കോര്‍ ആണ്. ഇത് 300-900 വരെയുളള മൂന്ന് അക്ക സംഖ്യകളാണ്. 700 ല്‍ അധികമായാല്‍ ക്രഡിറ്റ് സ്കോര്‍ വളരെ നല്ലതാണ്.
നിങ്ങളുടെ ക്രഡിറ്റ് സ്കോറിനെ മെച്ചപ്പെടുത്താന്‍ പല വഴികള്‍ ഉണ്ട്.
ക്രഡിറ്റ് റിപ്പോര്‍ട്ട് ചെക്ക് ചെയ്യുക
ക്രഡിറ്റ് സ്കോര്‍ തുടങ്ങുന്നത് ക്രഡിറ്റ് റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും. ആദ്യം നിങ്ങളുടെ അക്കൗണ്ടില്‍ ലേറ്റ് പേയ്മെന്റ് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.
ബില്ലുകള്‍ കൃത്യസമയത്ത് പേ ചെയ്യുക
നിങ്ങളുടെ പേയ്മെന്റ് ഹിസ്റ്ററി നന്നായി കൊണ്ടുപോകാന്‍ നോക്കുക. അതില്‍ യൂറ്റിലിറ്റി ബില്ലുകള്‍ ഉള്‍പ്പെടുത്തൂക.
ഡബിറ്റ് പേയ്മെന്റ്
എപ്പോഴും നിങ്ങളുടെ ഡബിറ്റ് എമൗണ്ട് ചെറുതായിരുന്നാല്‍ നിങ്ങളുടെ ക്രഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.
കൃതൃസമയത്ത് EMI അടയ്ക്കുക
EMI കൃത്യസമയത്ത് അടയ്ക്കേണ്ടത് വളരെ പ്രധാനമാണ്. നിലവിലുളള ലോണുകള്‍ കൃത്യസമയത്ത് അടച്ചാല്‍ ക്രഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.
ക്രഡിറ്റ് കാര്‍ഡിന്റെ ഉപയോഗം കുറയ്ക്കുക
ആവശ്യത്തിന് മാത്രം ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക. ക്രഡിറ്റ് സ്കോര്‍ നോക്കി അതിന്റെ 10-20% ഉപയോഗിക്കുന്നതാണ് നല്ലത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
