തുടര്‍ച്ചയായി രണ്ടു മാസം നിങ്ങളുടെ അക്കൗണ്ടില്‍ സാലറി ക്രഡിറ്റ് ആയില്ലെങ്കില്‍ എന്ത് സംഭവിച്ചുവെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടും, അല്ലേ?
നിങ്ങളുടെ അഭൃര്‍ത്ഥന ഇല്ലാതെ സ്വയമേ ബാങ്കുകാര് സാലറി അക്കൗണ്ട് ക്ളോസ്സ് ചെയ്യാറില്ല. ഒരു പ്രതേൃക കാലയളവുവരെ യാതൊരു ഇടപാടുകളും നടക്കുന്നില്ലെങ്കില്‍ ബാങ്കുകാര്‍ക്ക് അക്കൗണ്ട് ഫ്രീസ് ചെയ്യാന്‍ അധികാരമുണ്ട്. മൂന്ന് മാസം വരെ സാലറി ക്രഡിറ്റ് ആയില്ലെങ്കിലോ അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലെങ്കിലോ ബാങ്ക് അത് സേവിംസ് അക്കൗണ്ടായി മാറ്റും.

വ്യക്തികള്‍ എപ്പോഴും ആവറേജ് ക്വാര്‍ട്ടര്‍ ബാലന്‍സ് (AQB) നിലനിര്‍ത്താന്‍ ബാങ്കുകാര് ആവശ്യപ്പെടുന്നതാണ്. ആവശ്യമായ ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പല ബാങ്കുകളും ചാര്‍ജ്ജ് ഈടാക്കുന്നതായിരിക്കും. ഇത് ബാങ്കിന്റെ തെറ്റല്ല. നിങ്ങള്‍ സാലറി അക്കൗണ്ട് തുറക്കുന്ന സമയത്തുതന്നെ എല്ലാ നിബദ്ധനകളും നിങ്ങളെ സൂചിപ്പിക്കാറുണ്ട്. ഇതില്‍ സൂചിപ്പിക്കൂന്ന വിവരങ്ങള്‍ നിങ്ങള്‍ വായിക്കാറില്ല എന്നു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
ജോലി മാറുമ്പോള്‍ നിങ്ങളുടെ ശമ്പളം അതേ അക്കൗണ്ടില്‍ തന്നെ ക്രഡിറ്റ് ആകുന്നതാണ്. നിങ്ങള്‍ ഒരു പുതിയ സാലറി അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പഴയ അക്കൗണ്ട് ക്ളോസ്സ് ചെയ്യുക, ഇല്ലെങ്കില്‍ AQB നിലനിര്‍ത്താന്‍ നോക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
