നമ്മുടെ ജീവിതത്തിന് നമുക്ക് ഒരു ഇന്ഷുറന്സ്സ് കൂടിയേ തീരു. എന്നാന് ഒരു ലൈഫ് ഇന്ഷുറന്സ്സ് ആയാലോ, അതിന്റെ പ്രധാന ലക്ഷ്യം നമ്മുടെ ലൈഫ് ഇന്‍ഷുര്‍ ചെയ്യുന്നു എന്നതാണ്.

എല്‍ഐസി യുടെ സിംഗിള്‍ പ്രീമിയം എന്‍ഡോവ്മെന്റ് പ്ളാനിന്റെ പ്രധാന സവിശേഷതകള്‍ നോക്കാം.
. ഒറ്റ തവണ നിക്ഷപ പദ്ധതി
. കുട്ടികളുടെ വിവാഹത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കരുതലായി വയ്ക്കാന്‍ ഒരു ഉത്തമ സമ്പാദ്യ പദ്ധതി.
. കാലാവധി കഴിയുമ്പോള്‍ ഇന്ഷുറന്സ്സ് തുകയും ബോണസും തിരികെ നല്കുന്നു.
. 90 ദിവസം പ്രായമുളള കുട്ടികള്‍ മുതല്‍ 65 വയസ്സ് വരെ പ്രായമുളളവര്‍ക്ക് ഇതില്‍ ചേരാം.
. ഇതൊരു ഇന്ഷുറന്സ്സ് സംരക്ഷണത്തോടുകൂടിയ സമ്പാദ്യ പദ്ധതിയാണ്.
. പോളിസി തുടങ്ങി ഒരു വര്‍ഷത്തിനു ശേഷം ലോണ്‍ സൗകര്യം ലഭ്യമാണ്.
. 10 വര്‍ഷം മുതല്‍ 25 വര്‍ഷം വരെയുളള കാലാവധി നമുക്ക് തിരഞ്ഞെടുക്കാം.
. ഏറ്റവും ചുരുങ്ങിയ ഇന്ഷുറന്സ്സ് തുക 50,000 രൂപയാണ്.
. ഏറ്റവും ഉയര്‍ന്ന ഇന്ഷുറന്സ്സ് തുക എടുക്കുകയാണെങ്കിന് പ്രീമിയത്തില്‍ ഇളവ് ലഭിക്കുന്നതായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
