ATM ല്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ അനേകം പേര്‍ക്ക് സേവിംസ് അക്കൗണ്ടും കറന്റ് അക്കൗണ്ടും തമ്മില്‍ ആശയക്കുഴപ്പത്തില്‍ ആകാറുണ്ട്. ഇത് രണ്ടും വ്യത്യസ്ത ആവശ്യങ്ങള്‍ക്കു വേണ്ടിയുളള അക്കൗണ്ടുകള്‍ ആകുന്നു.

നമുക്ക് ഇതിന്റെ വ്യത്യാസങ്ങള്‍ നോക്കാം
സേവിംഗ്സ് അക്കൗണ്ട്
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഈ അക്കൗണ്ട് സേവിംഗ്സിനു വേണ്ടിയുളളതാണ്. വ്യക്തികള്‍ക്ക് ഇത് ഒറ്റയ്ക്കോ ജോയിന്റ് ആയിട്ടോ അക്കൗണ്ട് തുറക്കാം.
ചില പൊതുമേഖലാ ബാങ്കുകളില്‍ 1000 രൂപയും സ്വകാര്യ ബാങ്കുകളില്‍ 10,000 രൂപയും മിനിമം ബാലന്‍സ് നിലനിര്‍ത്തണം.
സേവിംഗ്സ് അക്കൗണ്ടില്‍ സാമ്പത്തിക ഇടപാടുകള്‍ ഒരു പരിധി വരെ മാത്രമേ നടത്താന്‍ പാടുളളു. കറന്റ് അക്കൗണ്ടിനെ അപേക്ഷിച്ച് ഇതില്‍ പലിശ നിരക്ക് കൂടുതലാണ്.
ഒരു വര്‍ഷം ഒരു ലക്ഷം രൂപയോ അതിലധികമോ ട്രാന്‍സാക്ഷന്‍സ്സ് നടത്തുകയാണെങ്കില്‍ IT ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം അറിയിക്കണം.
നിരവധി ട്രാന്സാക്ഷന്സ്സും ചെക്കുകളും കൈമാറുമ്പോള്‍ ബാങ്കുകാര്‍ക്ക് നിങ്ങളുടെ വരുമാനത്തെ ചോദ്യം ചെയ്യാന്‍ അവകാശം ഉണ്ട്.
കറന്റ് അക്കൗണ്ട്
കറന്റ് അക്കൗണ്ട് പ്രധാനമായിട്ടും ബിസിനസ്സ് രംഗത്തുളളവര്‍ക്കും പബ്ളിക്ക് എന്റര്‍പ്രൈസസ്സ് തുടങ്ങിയവര്‍ക്കും വേണ്ടിയാണ്. ദിവസേന ബിസിനസ്സ് ട്രാന്‍സാക്ഷന്‍സ്സ് ചെയ്യുന്നവര്‍ക്ക് ഇത് വളരെ ഉപയോഗപ്രദമാണ്.
ഈ അക്കൗണ്ടില്‍ വരുന്ന തുകയ്ക്ക് പലിശ ഇല്ല. അതുപോലെ ട്രാന്സാക്ഷന്സ്സിന് പരിധിയുമില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
