ഇന്ഷുറന്സ്സ് നമ്മുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇത് എടുക്കുമ്പോള്‍ ഓരോ പദത്തിന്റേയും അര്‍ത്ഥം മനസ്സിലാക്കിയില്ലെങ്കില്‍ പല അബദ്ധങ്ങളും സംഭവിക്കാം.
ഒരു പോളിസി എടുക്കാന്‍ തയ്യാര്‍ ആകുമ്പോള്‍ തന്നെ മനസ്സിലാക്കേണ്ട പദങ്ങള്‍ ഇവിടെ പറയാം.
ഇന്‍ഷ്യുര്‍ഡ്
ഇന്ഷുറന്സ്സ് കൊണ്ട് ആരുടെ ലൈഫ് ആണ് കവര്‍ ചെയ്യുന്നത് അവരാണ് ഇന്‍ഷ്യുര്‍ഡ്.
ഇന്ഷ്യുറര്
നമ്മള് ഏതു കമ്പനിയില്‍ നിന്നാണോ ഇന്ഷുറന്സ്സ് എടുക്കുന്നത് അതിനെ പറയുന്നതാണ് ഇന്ഷ്യുറര്.
നോമിനി
ഇന്ഷുറന്സ്സ് ഉടമയുടെ അഭാവത്തില്‍ തുക ലഭിക്കുന്ന വ്യക്തിയാണ് നോമിനി.
പ്രീമിയം
ഇന്ഷുറന്സ്സ് കമ്പനിക്ക് തവണകളായി അടയ്ക്കുന്ന തുകയാണ് പ്രീമിയം.
സം അഷ്യുര്ഡ്
ഇന്ഷുറന്സ്സ് ഉടമയ്ക്ക് എന്തെങ്കിലും സംഭവിക്കുക ആണെങ്കില്‍ നോമിനിക്ക് കിട്ടുന്ന തുകയാണ് സം അഷ്യുര്ഡ്.
ഫ്രീ ലോക്ക് പിരീഡ്
ഇന്ഷുറന്സ്സ് എടുത്ത് 15 ദിവസത്തിനെ ആണ് ഫ്രീ ലോക്ക് പിരീഡ് എന്നു പറയുന്നത്. ഈ സമയത്തിനുളളില്‍ ഇന്ഷുറന്സ്സില് മാറ്റം വരുത്താവുന്നതാണ്.
മെച്ച്യൂരിറ്റി
ഓരോ പോളിസിക്കും ഓരോ കാലാവധി ഉണ്ട്. ആ കാലാവധി കഴിഞ്ഞാല്‍ അതായത് മെച്ച്യൂരിറ്റി ആയാല്‍ ഇന്ഷുറന്സ്സ് തുക പൂര്‍ണ്ണമായും ലഭിക്കുന്നതാണ്.
ലാപ്സ്സ്
ഗ്രേസ്സ് പിരീഡില്‍ പ്രീമിയം അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനെ ആണ് ലാപ്സ്സ് എന്നു പറയുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
