ഇപ്പോള്‍ ക്രഡിറ്റ് കാര്‍ഡ് ഒട്ടുമിക്ക പേരും ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിക്കുമ്പോള്‍ വളരെ ഏറെ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ നിങ്ങളുടെ സാമ്പത്തികത്തെ ഇത് ബാധിക്കുന്നതയിരിക്കും.

എന്തൊക്ക കാര്യങ്ങള്‍ അറിഞ്ഞിരിക്കണം എന്ന് നോക്കാം.
1. ക്രഡിറ്റ് കാര്‍ഡ് വഴി നമ്മള് ലോണ്‍ എടുക്കുന്നത് അത്ര സുരക്ഷിതം അല്ല. ഇതിലെ ഇന്‍ട്രസ്റ്റ് റേറ്റ് വളരെ കൂടുതല്‍ ആണ്. 22% മുതല്‍ 48% വറെ ആകാം ഒരു വര്‍ഷം.
2. ചില ക്രഡിറ്റ് കാര്‍ഡുകള്‍ എടുത്താല്‍ അതില്‍ ഇന്‍ട്രസ്റ്റ് ഫ്രീ പിരീഡ് ഉണ്ടാകും. അതായത് 20-50 ദിവസം വരെ ഇന്‍ട്രസ്റ്റ് അടയ്ക്കേണ്ടതില്ല.
3. ഇന്‍ട്രസ്റ്റ് ഫ്രീ പിരീഡ് കഴിഞ്ഞാല്‍ മന്തിലി ഇന്ട്രസ്റ്റും സര്‍വ്വീസ് ടാക്സ്സും എല്ലാം അടയ്ക്കേണ്ടി വരുന്നതാണ്.
4. ഏറ്റവും കുറഞ്ഞ തുക ലോണ്‍ എടുക്കുകയാണെങ്കില്‍ ഇത് നിങ്ങളുടെ ക്രഡിറ്റ് സ്കോറിനെ ബാധിക്കില്ല.
5. നിങ്ങക്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാം. എന്നാല്‍ അതിന് ഒരു പരിധി ഉണ്ടായിരിക്കുന്നതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications