പ്രവര്‍ത്തനരഹിതമായ ബാങ്ക് അക്കൗണ്ട് എങ്ങനെ സജീവമാക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടു വര്‍ഷത്തെ കാലാവധിയില്‍ അക്കൗണ്ടില്‍ യാതൊരു ട്രാന്‍സാക്ഷന്‍സ്സും ഇല്ലാതിരുന്നാല്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകുന്നതാണ്. പിന്നെ അക്കൗണ്ട് ഉടമയ്ക്ക് ഒരു ഇടപാടും നടത്താന്‍ സാധിക്കില്ല.

 

ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം ഇങ്ങനെയുളള അക്കൗണ്ടുകള്‍ നമുക്ക് സജീവമാക്കാന്‍ കഴിയുന്നതാണ്.

അക്കൗണ്ട് സെര്‍ച്ച് ചെയ്യുക

അക്കൗണ്ട് സെര്‍ച്ച് ചെയ്യുക

ബാങ്കിന്റെ വെബ്‌സൈറ്റ് നോക്കി അക്കൗണ്ട് ഉടമ തന്റെ അക്കൗണ്ട് ആക്ടീവ് ആണോ ഇല്ലയോ എന്ന് ഉറപ്പു വരുത്തുക.

ആപ്‌ളിക്കേഷന്‍

ആപ്‌ളിക്കേഷന്‍

നിങ്ങളുടെ അക്കൗണ്ട് പുനര്‍നിര്‍ണ്ണയിക്കാന്‍ ബാങ്ക് മാനേജര്‍ക്ക് ഒരു അപേക്ഷ നല്‍കേണ്ടത് ആണ്.

KYC ഡോക്യുമെന്റ്സ്സ്

KYC ഡോക്യുമെന്റ്സ്സ്

അപേക്ഷ നല്‍കുന്നതിന്റെ കൂടെ KYC ഡോക്യുമെന്റസ്സ് അതായത് നിങ്ങളുടെ ഫോട്ടോ, പാന്‍ കാര്‍ഡ്, അഡ്രസ്സ് ഐഡി പ്രൂഫ് ഇവ ഹാജരാക്കേണ്ടതാണ്.

ട്രാന്‍സാക്ഷന്‍സ്സ്

ട്രാന്‍സാക്ഷന്‍സ്സ്

അക്കൗണ്ട് ആക്ടീവ് ആകാന്‍ അക്കൗണ്ട് ഉടമ കൂറച്ചു പണം ഈ അക്കൗണ്ടില്‍ ഡിപ്പോസിറ്റ് ചെയ്ത് ട്രാന്‍സാക്ഷന്‍സ്സ് നടത്തേണ്ടതാണ്.

 ചാര്‍ജ്ജുകള്‍

ചാര്‍ജ്ജുകള്‍

RBI യുടെ നിയമ പ്രകാരം അക്കൗണ്ട് ആക്ടീവ് ആക്കാന്‍ ചാര്‍ജ്ജ് ഈടാക്കുന്നതല്ല.

English summary

How to activate an inoperative bank account ?

An account becomes inoperative if there are no transactions in the account for a period of over two years. Once the account becomes inoperative, the account holder cannot transact in the account.
English summary

How to activate an inoperative bank account ?

An account becomes inoperative if there are no transactions in the account for a period of over two years. Once the account becomes inoperative, the account holder cannot transact in the account.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X