സേവിങ്ങ് അക്കൗണ്ട് ആര്‍ക്ക് വേണമെങ്കിലും ഓപ്പണ്‍ ചെയ്യാം. സേവിങ്ങ് അക്കൗണ്ടിന്റെ പ്രധാന ലക്ഷ്യം എു പറയരുത് സേവിംങ്സ് പ്രോത്സാഹിപ്പിക്കുക എന്നതാണ്. വ്യത്യസ്തമായ സേവിങ്ങ് അക്കൗണ്ടുകള്‍ ഇുണ്ട് . ഈ സേവിങ്ങ് അക്കൗണ്ടുകള്‍ ല്ലൊം തന്നെ ലക്ഷ്യമിടുന്നത് മിനിമം ബാലന്‍സ് വര്ധിപ്പിക്കുവനാണ്. നാമമായ ചാര്‍ജ് ഇടാക്കി നിങ്ങള്‍ക്ക് നിങ്ങളുടെ നിങ്ങളുടെ അക്കൗണ്ട് നിലനിര്‍ത്താം. എപ്പോഴും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലലിര്ത്താന് ശ്രമിക്കണം.
ഒരുപാട് ബാങ്കുകള്‍ ഓലൈന്‍ ആയി സേവിങ്ങ് അക്കൗണ്ടിനായി അപേക്ഷിക്കുവാനുള്ള സൗകര്യം നല്‍കുന്നുണ്ട്. ഈ സംവിധാനം സ്വീകരിച്ചാല്‍ ബാങ്കില്‍ പോയി ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല. ഇന്ത്യയില്‍ എങ്ങനെയാണ് ഓലൈന്‍ ആയി സേവിങ്ങ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുത് എന്നു നോക്കാം.
സ്റ്റെപ്പ് 1
ഏതെങ്കിലും ഒരു ബാങ്കിന്റെ ഓലൈന്‍ സേവിങ്ങ് അക്കൗണ്ട് ഫോം ഡൗലോഡ് ചെയ്യുക. ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങി ചില ബാങ്കുകള്‍ എല്ലാ വിവരങ്ങളും ഓലൈന്‍ ആയി തന്നെ രേഖപ്പെടുത്താന്‍ അനുവധിക്കുതാണ് എല്‍ മറ്റു ചില ബാങ്കുകള്‍ ഇത് അനുവധിക്കുന്നതല്ല.
നോമിനേഷന്
സേവിങ്ങ് അക്കൗണ്ട് എടുക്കുമ്പോള്‍ നോമിനേഷന് വളരെ പ്രധാനപ്പെട്ട ഭാഗമാണ് . ഇത് തീര്‍ച്ചയായും രേഖപ്പെടുത്തേണ്ടതുണ്ട്. ആയതിനാന്‍ തന്നെ നിങ്ങള്‍ക്ക് പിന്നീട് എപ്പോള്‍ വേണമെങ്കിലും നോമിനിയെ മാറ്റാവുതാണ്.
സ്റ്റെപ്പ് 2
നിങ്ങള്‍ നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. പാസ്പോര്‍ട്ട്, ഐഡന്റിറ്റി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോേട്ടാ ഐഡി കാര്‍ഡ് സംസ്ഥാന/ കേന്ദ്ര സര്‍ക്കാര്‍ ഇഷ്യു ചെയ്തത്. സീനിയര്‍ സിറ്റിസന്‍ കാര്‍ഡ്, ആവശ്യമെങ്കില്‍ ഫോട്ടോയും സമര്‍പ്പിക്കേണ്ടതുണ്ട്. ഇനി ആവശ്യമെങ്കില്‍ അഡ്രസ് പ്രൂഫ് നല്‍കേണ്ടതുണ്ട്. ചില ബാങ്കുകള്‍ ഇത് ആവശ്യപ്പെടുുണ്ട്.
സ്റ്റെപ്പ് 3
നിങ്ങളുടെ വെരിഫിക്കേഷന് എല്ലാം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വെല്‍കം കിറ്റ് ലഭിക്കും. അല്ലെങ്കില്‍ നിങ്ങള്‍ അത് ബാങ്കില്‍ പോയി വാങ്ങേണ്ടതുണ്ട്. അത് ബാങ്കിന്റെ വ്യവസ്ഥ പോലെയായിരിക്കും.
ഓലൈന്‍ സേവിങ്ങ് അക്കൗണ്ട് നല്കുന്ന ബാങ്കുകള്‍ ഇവയാണ്
എസ് ബി ഐ
ഐസിഐസി ബാങ്ക്
യെസ് ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക്
ആക്സിസ് ബാങ്ക്
കൊടക് മഹീന്ദ്ര ബാങ്ക്
ഐഡിബിഐ ബാങ്ക്
ആന്ധ്ര ബാങ്ക്
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
