നിങ്ങള്‍ക്കറിയാമോ നിങ്ങളുടെ പാന്‍കാര്‍ഡില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന്. അതിനായി കുറച്ച് സമയം വേണ്ടി വരും എന്നു മാത്രമേയുള്ളു. ഉദാഹരണത്തിന് നിങ്ങള്‍ വിവാഹത്തിന് മുന്പെയാണ് പാന്‍ കാര്‍ഡിന് അപേക്ഷിച്ചിരുന്നതെങ്കില്‍ അതില്‍ നിങ്ങളുടെ പേരുമാത്രമേ കാണു എന്നാല്‍ വിവാഹശേഷം ഭര്‍ത്താവിന്റെ പേരുകൂടെ നിങ്ങളുടെ പേരിനൊപ്പം ചേര്‍ക്കാനുള്ള സൗകര്യം പാന്‍ കാര്‍ഡില്‍ ലഭ്യമാണ്. കൂടാതെ നിങ്ങളുടെ ഒപ്പും ഇതില്‍ മാറ്റം വരുത്തുവാന്‍ കഴിയും.
വിവാഹിതരായ സ്ത്രികള്‍ നിങ്ങളുടെ ആവശ്യ പ്രകാരം പാന്‍ കാര്‍ഡില്‍ അവരുടെ പേര് മാറ്റാന്‍ നിങ്ങളുടെ വിവാഹ സാക്ഷ്യപത്രം ഹാജരാക്കേണ്ടതുണ്ട് കൂടാതെ വിവാഹക്കത്ത്, പാസ്പോര്‍ട്ട് എന്നിവ ഹാജരാക്കേണ്ടതുണ്ട്. അപേക്ഷകന് അപേക്ഷയിലെ എല്ലാ കോളങ്ങളും കൃത്യമായി പൂരിപ്പിക്കേണ്ടതുണ്ട്. കൂടാതെ ഇടത് വശത്തുള്ള മാര്‍ജിനില്‍ ആണ് മാറ്റം വരുത്തേണ്ടവ എഴുതേണ്ടത്.

നിങ്ങള്‍ വിവാഹിതയാണ് ആയതിനാല്‍ പാന്‍ കാര്‍ഡിലെ പേരുമാറ്റണമെന്നാവശ്യപ്പെട്ടുള്ള ഔദ്യോഗിക പ്രസാദ്ധികരണവും ഇതിനോടൊപ്പം ചേര്‍ക്കേണ്ടതുണ്ട്.ഇവയൊക്കെ കൃത്യമായി രേഖപ്പെടുത്തി അപേക്ഷിക്കുകയാണെങ്കില്‍ പാന്‍ കാര്‍ഡില്‍ പേര് മാറ്റം വരുത്താം. നിങ്ങള്‍ എല്ലാം ക്ൃത്യമായി രേഖപ്പെടുത്തി അപേക്ഷിച്ചെങ്കില്‍ അപേക്ഷ സ്വീകരിക്കും നിങ്ങള്‍ക്ക് പുതിയ പാന്‍ കാര്‍ഡ് ലഭിക്കും എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന നമ്പറില്‍ വ്യത്യാസം ഉണ്ടടാവില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
