ഓണ്‍ലൈന്‍ വഴി ആധാര്‍ കാര്‍ഡിന്റെ വിവരങ്ങള്‍ എങ്ങനെ മാറ്റാം?
ആധാര്‍ കാര്‍ഡില്‍ ശരിയായ വിശദാംശങ്ങളാണ് വേണ്ടത്. അതില്‍ നിങ്ങളുടെ പേരോ അഡ്രസ്സോ തെറ്റായാല്‍ ഓണ്‍ലൈന്‍ വഴി തിരുത്താവുന്നതാണ്.

ആധാര്‍ കാര്‍ഡ് എങ്ങനെ തിരുത്താമെന്ന് നോക്കാം
1. ആധാര്‍ സെല്‍ഫ് സര്‍വ്വീസ് അപ്ഡേറ്റ് പോര്‍ട്ടലില്‍ പോകുക.
2. ആധാര്‍ കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുക.
3. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ വന്ന OTP നമ്പര്‍ എന്റര്‍ ചെയ്യുക.
4. സബ്മിറ്റ് ചെയ്യുക.
5. തിരുത്താനുളള ഫീല്‍ഡ് അടയാളപ്പെടുത്തുക.
6. സബ്മിറ്റ് ചെയ്യുക.
7. സബ്മിറ്റ് അപ്ഡേറ്റ് റിക്വസ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
8. വേരിഫൈ ചെയ്യുക.
9. പ്രൊസീഡ് ചെയ്യുക.
10. പ്രൂഫ് ഡോക്യുമെന്റ് സബ്മിറ്റ് ചെയ്യുക.
അപ്ഡേറ്റ് ചെയ്തൂ കഴിഞ്ഞതിനു ശേഷം സ്റ്റാറ്റസ്സ് ചെക്ക് ചെയ്യുക. നിങ്ങളുടെ അപ്ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ (URN) ഇങ്ങനെ ആകും 0000/00111/0xxxx
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
