ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യണമെങ്കില്‍ ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കേണ്ടത് വളരെ നിര്‍ബന്ധമാണ്. തുടക്കത്തില്‍ ഒരു അംഗീകൃത സ്റ്റോക്ക് എക്ച്ചേഞ്ചുകള്‍ വഴി ഓഹരികള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഡീമാറ്റ് അക്കൗണ്ട് ഇല്ലാതെ പറ്റില്ല.
നിങ്ങള്‍ ഒരു ഇനിഷ്യല്‍ പബ്ളിക് ഓഫറിംഗ് (IPO) വഴി ഷെയറുകള്‍ അപേക്ഷിക്കണമെങ്കില്‍ ഡീമാറ്റ് അക്കൗണ്ട് കൂടിയേ തീരു. സെക്യൂരിറ്റീസ് ആന്‍ഡ് എക്ച്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) യുടെ നിയമപ്രകാരം ഡീമാറ്റ് മോഡ് വഴി പബ്ളിക് ഇഷ്യുവില്‍ അപേക്ഷിക്കണം എങ്കില്‍ ഒരു ഡീമാറ്റ് അക്കൗണ്ട് നിര്‍ബന്ധമാണ്.

എങ്ങനെ ഡീമാറ്റ് അക്കൗണ്ട് തുറക്കാം?
ആദ്യം നിങ്ങള്‍ ഒരു ബ്രോക്കിംഗ് കമ്പനിയെ സമീപിക്കുക. അവിടുന്ന് ബ്രോക്കിംഗ് ആന്‍ഡ് ട്രയിഡിംഗ് അക്കൗണ്ട് തുറന്ന് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. അഡ്രസ്സ് പ്രൂഫും ID പ്രൂഫും മറ്റു രേഖകളും ഡീമാറ്റ് അക്കൗണ്ട് തുറക്കാന്‍ ആവശ്യമാണ്.
ബ്രോക്കിംഗ് കമ്പനിയില്‍ പോയി അക്കൗണ്ട് തുറക്കുന്നതിനു മുന്‍പായി അക്കൗണ്ട് തുറക്കുന്നതിനുളള ചാര്‍ജ്ജും ബ്രോക്കിംഗ് ചാര്‍ജ്ജും തുടങ്ങിയവ ഉറപ്പുവരുത്തുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
