എടിഎമ്മിനു 4 പിന്‍ നമ്പറുകള്‍ വന്നത് എങ്ങനെയെന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ഒട്ടുമിക്ക ദിവസവും എടിഎമ്മില്‍ പണമിടപാടുകള്‍ നടത്താറുണ്ടാകും. എടിഎമ്മില്‍ പണമിടപാടുകള്‍ നടത്തുന്നത് ഒരു പിന്‍ നമ്പറുപയോഗിച്ചാണ്. ഈ പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് നിങ്ങള്‍ പണം പിന്‍വലിക്കുക. എന്തുകൊണ്ടാണ് അത് 4 നമ്പര്‍ ആയിരിക്കുന്നത്.

 

എന്തുകൊണ്ട് അഞ്ച് നമ്പരോ അല്ലെങ്കില്‍ മറ്റ് പാസ്വേഡുകള്‍പോലെ ആല്‍ഫന്യൂമറിക് ഒന്നും ആകാഞ്ഞത്. കാരണം ഇതിനുപിന്നില്‍ ഒരു ഭാര്യയാണ്. ജോണ്‍ ഷെഫേര്‍ഡ് ബാരണ്‍ എന്നയാളാണ് ആദ്യത്തെ എടിഎം കണ്ടുപിടിച്ചത്. 6 അക്കങ്ങളുള്ള പാസ്‌വേര്‍ഡുമായാണ് ബാരണ്‍ എത്തിയത്. തന്റെ ഭാര്യ കരോലിനോട് അഭിപ്രായം ചോദിച്ചതായിരുന്നു ഷെഫേര്‍ഡ് ബാരണ്‍. കരോലിന് പെട്ടെന്ന് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്നത് 4 അക്കങ്ങളാണ്. സ്വാഭാവികമായും പിന്‍ നമ്പരും 4 അക്കങ്ങളാക്കാന്‍ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നുവത്രെ.

എടിഎമ്മിനു 4 പിന്‍ നമ്പറുകള്‍ വന്നത് എങ്ങനെയെന്നോ?

ഏതായാലും സ്വിസ് ബാങ്കുകളില്‍ പലപ്പോഴും 6 അക്കങ്ങളും പിന്‍ നമ്പരായി നല്‍കാറുണ്ടതെന്നും ഓര്‍ക്കേണ്ടതാണ്. ഒരിക്കല്‍ കുളിച്ചുകൊണ്ടിരിക്കയാണത്രെ ഇദ്ദേഹത്തിന് എടിഎം മെഷീന്റെ ആശയം വന്നത്.പണമിട്ടാല്‍ ചോക്ലേറ്റ് ലഭിക്കുന്ന മെഷീനാണ് ഇദ്ദേഹത്തിന് പ്രചോദനമായത്. 1967ല്‍ ലണ്ടനില്‍ ആദ്യ എടിഎം മെഷീന്‍ സ്ഥാപിച്ചു.

English summary

Know the role of a wife behind your 4-digit ATM password

Know the role of a wife behind your 4-digit ATM password
English summary

Know the role of a wife behind your 4-digit ATM password

Know the role of a wife behind your 4-digit ATM password
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X