ഇപ്പോള്‍ 80-85% NEFT, RTGS ട്രാന്‍സാക്ഷന്‍സ്സ് നടക്കുന്നത് നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ മൊബൈല്‍ ആപ്ളിക്കേഷന്സ്സ് വഴിയാണ്. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍സ്സ് വളരെ സൗകര്യപ്രദവും വേഗവുമാണ്.
രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും നല്‍കുന്നതിലൂടെ പണം തത്സമയം കൈ മാറാന്‍ സാധിക്കും. അങ്ങനെ നല്‍കുന്നതിലൂടെ തെറ്റാനുളള സാധ്യത ഉളളതിനാല്‍ ഉപഭോക്താക്കള്‍ രണ്ട് പ്രാവശ്യം അക്കൗണ്ട് നമ്പര്‍ നല്‍കേണ്ടതാണ്. അക്കൗണ്ട് നമ്പറും IFSC കോഡും തമ്മില്‍ പൊരുത്തക്കേട് ഉണ്ടെങ്കില്‍ സിസ്റ്റം എന്‍ട്രി ചെയ്യുന്നതല്ല.

ഒരു ബെനിഫിഷറി അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത ശേഷം അയാളുടെ അക്കൗണ്ടില്‍ ട്രാന്‍സാക്ഷന്‍സ്സ് നടത്തണം എങ്കില്‍ 30 മിനിറ്റ് കഴിയണം. RBI നിയമ പ്രകാരം പേയ്മെന്റ് നിര്‍ദ്ദേശങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യുക പ്രത്യേകിച്ചും ഒരു ബെനിഫിഷറി അക്കൗണ്ട നമ്പര്‍ ചേര്‍ക്കുമ്പോള്‍. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ബാങ്കില്‍ ഉടന്‍ തന്നെ വിവരം അറിയിക്കുകയും വേണം. ട്രാന്സാക്ഷന് എമൗണ്ട്, അക്കൗണ്ട് നമ്പര്‍ മുതലായ വിവരങ്ങള്‍ സൂക്ഷിച്ചു വയ്ക്കണം. ചിലപ്പോള്‍ അത് ആവശ്യമായി വന്നേക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
