എടിഎം വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ ഒരു നിശ്ചത എണ്ണത്തില്‍ കവിഞ്ഞാല്‍ ചാര്‍ജ്ജുകള്‍ ഈടാക്കുന്നതാണ്.

ഏതൊക്കെ വഴിയിലൂടെയാണ് എടിഎം ചാര്‍ജ്ജുകള്‍ ആകുന്നതെന്നു നോക്കാം.
1. മെട്രോപൊളിറ്റന്‍ സിറ്റിയില്‍ ഉപയോഗിക്കുമ്പോള്‍
നിങ്ങള്‍ ഒരു പ്രാവശ്യം മൂന്നു തവണയില്‍ കൂടുതല്‍ ATM ട്രാന്‍സാക്ഷന്‍സ്സ് നടത്തി കഴിഞ്ഞാല്‍ 20 രൂപ ഈടാക്കുന്നതാണ്. ഇത് മെട്രോപൊളിറ്റന്‍ നഗരങ്ങളായ മൂംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ളൂര്‍ എന്നിവിടങ്ങളിലാണ്.
2. ഇതു കൂടാതെ ചെക്ക് ബൂക്കിന് അപേക്ഷിക്കുമ്പോഴും പിന് നമ്പര്‍ മാറ്റുമ്പോഴും ഒക്കെ ചാര്‍ജ്ജുകള്‍ ആകുന്നുണ്ട്.
എങ്ങനെ ATM ട്രന്‍സാക്ഷന്‍സ്സ് കുറയ്ക്കാം?
1. വലിയ തുകകള്‍ പിന് വലിക്കുമ്പോള്‍
ഒരു മാസത്തെ കുടുംബത്തിന്റെ ചിലവുകളെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ഉൗഹം ഉണ്ടാകുമല്ലോ. അതായത് ഒരു മാസം 25,000 രൂപയാണ് വേണ്ടതെങ്കില്‍ അത് രണ്ടു ഗഡുക്കളായി പിന് വലിക്കാം. അല്ലാതെ ഓരോ ദിവസവൂം ചെറിയ തുകകള്‍ വീതം പിന് വലിച്ചാല്‍ ഇടപാടുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്. ഇങ്ങനെ നിങ്ങള്‍ക്ക് ATM ചാര്‍ജ്ജുകളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും.
2. ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിക്കുക
ബാലന്‍സ്സ് ചെക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിക്കുക. ഇന്റര്‍നെറ്റ് വഴി ചെക്ക് ബുക്കിനും മറ്റും അപേക്ഷിക്കുകയാണെങ്കില്‍ ചാര്‍ജ്ജ് ഈടാക്കാറില്ല.
3. മറ്റുളള ബാങ്കുകളുടെ ATM കള്‍ ഉപയോഗിക്കാതിരിക്കുക
മറ്റുളള ബാങ്കുകളുടെ ATM ഉപയോഗിച്ചാല്‍ ഉയര്‍ന്ന ചാര്‍ജ്ജുകള്‍ ആകുന്നതാണ്.
4. പണം ഉപയോഗിച്ചുളള ഉപയോഗം കുറയ്ക്കൂക
എല്ലാ ഇടപാടുകള്ക്കൂം പണം ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് ക്രഡിറ്റ് കാര്‍ഡും ഡബിറ്റ് കാര്‍ഡും ഉപയോഗിക്കാം. അങ്ങനെ ATM ചാര്‍ജ്ജുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
